ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് തീപാറും പോരാട്ടം ഇന്ന്; കോലിയില്‍ ഉറ്റുനോക്കി ആരാധകര്‍
ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് തീപാറും പോരാട്ടം ഇന്ന്; കോലിയില്‍ ഉറ്റുനോക്കി ആരാധകര്‍ ദുബൈ: 2008-ലെ മുംബൈ ഭീകരാക്രമണം കാര്യങ്ങള്‍ വീണ്ടും വഷളാക്കി. അതിനു ശേഷം ഐസിസി വേദികളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നത്.











