മഞ്ചേശ്വരം വോർക്കാടിയിൽ ബി.ജെ.പി ഓഫീസ് പ്രവർത്തിച്ചിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു (വീഡിയോ കാണാം)
മഞ്ചേശ്വരം വോർക്കാടിയിൽ ബി.ജെ.പി ഓഫീസ് പ്രവർത്തിച്ചിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു കാസര്‍ഗോഡ് : വോര്‍ക്കാടി സുങ്കതകട്ടയില്‍ കെട്ടിടം തകര്‍ന്നുവീണു.വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. അളപായമില്ല ഒന്നും തന്നെ ഇല്ല.വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്











