കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസറഗോഡ്8പേർക്ക്

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12

Read More

ഓൺലൈൻ ക്ലാസ്സിന് സൗകര്യമില്ലായ്മ:എം.എൽ.എയ്ക്ക് നിവേദനവുമായി എം.എസ്.എഫ്

ഉപ്പള:ജൂൺ ഒന്ന് മുതൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനമാരംഭിച്ചെങ്കിലും പലവിദ്യാർത്ഥികളും ഓൺലൈൻ സൗകര്യമില്ലാതെ വിഷമത്തിലാണ്.വീട്ടിൽ പഠന സൗകര്യമില്ലാത്തത് മൂലം സംസ്ഥാനത്ത് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുക പോലുമുണ്ടായി.പല സ്ഥലങ്ങളിലും എം.എസ്‌.എഫ്

Read More

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക് കാസറഗോഡ് 4പേർക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക്.തൃശൂർ -26,കണ്ണൂർ – 14,മലപ്പുറം – 13,പത്തനംതിട്ട -13,പാലക്കാട് – 12,കൊല്ലം-11,കോഴിക്കോട്- 9,ആലപ്പുഴ – 5,എറണാകുളം- 5,ഇടുക്കി – 5,കാസർകോട് – 4,തിരുവനന്തപുരം – 4 എന്നിങ്ങനെയാണ്

Read More

പ്രവാസി കളോടുള്ള അവഗണന സർക്കാറുകൾ അവസാനിപ്പിക്കണം ; പി.ഡി.പി കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

കാസറഗോഡ് :പ്രവാസികളുടെ മടങ്ങി വരവിന്റെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ കാണിക്കുന്ന അവഗണനയും അസഹിഷ്ണുതയും വെടിയണമെന്ന് പി.ഡി.പി.സംസ്ഥാന കൗൺസിൽ അംഗം എസ് എം ബഷീർ മഞ്ചേശ്വരം പറഞ്ഞു . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ദ്രോഹ നിലപാടുകള്‍

Read More

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ

തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍

Read More

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റ് ഓഫീസിന് മുന്നിൽ CPIM പ്രതിഷേധ സമരം സംഘടിപ്പിച്ചു

ബന്തിയോട്:പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് CPIM മംഗൽപ്പാടി പോസ്റ്റ് ഓഫീസിന് മുന്നിൽ സമരസംഗമം നടത്തി.ശബ്ധിക്കാൻ ആളില്ലാതെ തുടർച്ചയായി 21ആം ദിവസവും പെട്രോൾ വില കൂടിയിരിക്കുകയാണ്. CPIM ബന്തിയോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ നിരവധിയാളുകൾ

Read More

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം,

Read More

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന ; സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ര്‍​വാ​ഹ​ന പ​ണി​മു​ട​ക്ക് ജൂലൈ 10ന്

തി​രു​വ​ന​ന്ത​പു​രം:പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജൂ​ലൈ 10ന് ​സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ര്‍​വാ​ഹ​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര​സ​മി​തി. രാ​വി​ലെ ആ​റ്​ മു​ത​ല്‍ ഉ​ച്ച​ക്ക്​ 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. പെ​ട്രോ​ളും ഡീ​സ​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍​ക്ക്

Read More

സം​സ്​​ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വെള്ളിയാഴ്ച ന​ട​ത്തി​യ റാപ്പിഡ് ടെസ്റ്റിൽ 194 പേർക്ക് പോസിറ്റീവ്

തി​രു​വ​ന​ന്ത​പു​രം:വെ​ള്ളി​യാ​ഴ്​​ച സം​സ്​​ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​യ​വ​രി​ല്‍ ന​ട​ത്തി​യ 1741 റാ​പ്പി​ഡ്​ ആ​ന്‍​റി​ബോ​ഡി പ​രി​ശോ​ധ​ന​യി​ല്‍ 194 പേ​ര്‍ക്ക്​ ​പോ​സി​റ്റീ​വാ​യി. ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​നും ചി​കി​ത്സ​ക്കു​മാ​യി കോ​വി​ഡ് കെ​യ​ര്‍ സ​െന്‍റ​റി​ലേ​ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 79ഉം, ​എ​റ​ണാ​കു​ളം 32ഉം, ​കോ​ഴി​ക്കോ​ട് 75ഉം, ​ക​ണ്ണൂ​ര്‍

Read More

സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും,

Read More

error: Content is protected !!