ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നല്‍കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായര്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.

Read More

പ്രമുഖ ഖുർആൻ പണ്ഡിതൻ മൗലാന മുഹമ്മദ് നസീറുദ്ദീൻ അന്തരിച്ചു

ഹൈദരാബാദ്: പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും വഹ്ദത്തെ ഇസ്‌ലാമി തെലങ്കാന അമീറും മികച്ച പ്രഭാഷകനുമായിരുന്ന മൗലാന മുഹമ്മദ് നസീറുദ്ദീന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി അസുഖം കാരണം സൈദാബാദിലെ വസതിയില്‍ ചികില്‍സയിലായിരുന്നു. ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധ

Read More

നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈകോടതിയിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തി സ്വാതന്ത്യത്തില്‍ ഉള്‍പ്പെടുന്ന

Read More

താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണെന്നും സത്യം വിളിച്ചു പറയുന്നതില്‍നിന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്നും യു പി സർക്കാരിനോട് പ്രിയങ്ക ഗാന്ധി

യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെ കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിച്ച

Read More

പ്രമോഷൻ ലഭിച്ച ജി എച് എസ് എസ് ഹെഡ് മിസ്ട്രസിന് മംഗൽപാടി സ്കൂൾ പി ടി എ കമ്മിറ്റി യാത്രയയപ്പ് നൽകി

ഉപ്പള:മംഗൽപാടി ഹയർ സെക്കണ്ടറി സ്കൂളിൽ നിരവധി വർഷത്തെ സേവനത്തിനു ശേഷം,കോതമംഗലം ഡി ഇ ഒ ആയി പ്രമോഷൻ ലഭിച്ച ജി എച് എസ് എസ് മംഗൽപാടിയിലെ എച് എം ശ്രീമതി ലത ടീച്ചർക്ക് പി

Read More

കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ മരിച്ചു

കണ്ണൂർ:കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ മരിച്ചു. കാസര്‍കോട് സ്വദേശി റോയ് തോമസ് (43)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചക്ക പറിക്കുന്നതിന് ഇടയില്‍ പരിക്കേറ്റ് ചികിത്സ തേടിയപ്പോഴാണ് ഇയാള്‍ക്ക് കോവിഡ്

Read More

കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം;കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16

Read More

“എയിംസ് കാസർഗോടിന് വേണം” മംഗൽപ്പാടി ജനകീയ വേദി HRPM കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സംഗമം സംഘടിപ്പിച്ചു

ഉപ്പള:HRPM കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മംഗൽപ്പാടി ജനകീയ വേദി സംഘടിപ്പിച്ച ” എയിംസ് കാസർഗോടിന് വേണം” എന്ന സമര സംഗമത്തിന്റെ ഭാഗമായി മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ മുന്നിൽ സംഘടിപ്പിച്ച

Read More

ബീഹാറിൽ ഇടി മിന്നലേറ്റ് 83 പേർ മരിച്ചതായി റിപ്പോർട്ട്

ബിഹാറില്‍ ശക്തമായ ഇടിമിന്നലില്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് 83 പേര്‍. കെട്ടിടങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടാവുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 23 ജില്ലകളിലാണ് ഇടിമിന്നലേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്.

Read More

പ്രവാസികൾ കേരളത്തിൻറെ അഭിമാനം ; എം സി ഖമറുദ്ദീൻ എം എൽ എ

ഉപ്പള:കേരളത്തിൻറെ സമ്പദ്ഘടനയെ പിടിച്ചു നിർത്തുന്നതിൽ മുഖ്യപങ്കുവഹികുന്ന പ്രവാസി മലയാളികളോട് കേരള സർക്കാർ കാണിക്കുന്ന അവഗണന നീതീകരിക്കാനാവില്ലന്നും മറുനാടൻ മലയാളികളായ പ്രവാസികൾ കേരളത്തിൻറെ നട്ടെൽ ആണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലം എംഎൽഎ എംസി കമറുദ്ദീന് അഭിപ്രായപ്പെട്ടു,പ്രവാസികളെ

Read More

error: Content is protected !!