വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി

വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി

0 0
Read Time:1 Minute, 7 Second

ബന്തിയോട്:
മള്ളങ്കൈയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ടി.വി.എസ് ബൈക്ക് മോഷണം പോയതായി പരാതി. ഇന്നലെ 30.01.2020 രാത്രിയാണ് ബൈക്ക് കാണാതായത്.
മള്ളങ്കൈ എം.ബി ഇബ്റാഹിം എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് KL 14 L 6108 എന്ന നമ്പറിലുള്ള TVS Star Sports ബൈക്ക് .
രണ്ട് ദിവസം മുമ്പാണ് ഗാരേജിൽ നിന്നും അകറ്റു പണി നടത്തി വീട്ടിൽ എത്തിച്ചത്. കോവിഡ് കാലത്തെ രാത്രി കാല യാത്രാ നിരോധനമുള്ളപ്പോഴും കള്ളൻമാരുടെയും, സിമൂഹ്യ ദ്രോഹികളുടേയും അഴിഞ്ഞാട്ടം കൂടി വരികയാണ്.
ഈ ബൈക്കിനെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയോ ചെയ്യുക.
9895998850 9995399526

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!