മംഗളൂരു അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്

മംഗളൂരു അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്

0 0
Read Time:59 Second

മംഗളൂരു:
മംഗളൂരു പോലീസ് കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് കോവിഡ് -19 ബാധിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ കൊറോണ ബാധിച്ച് മരിച്ചയാളുടെ അന്ത്യകർമങ്ങൾ പ്രദേശത്ത് നടത്തുന്നതിനെ മംഗളൂരു ബൊളാർ നിവാസികൾ എതിർത്തിരുന്നു. ആചാരങ്ങൾ നടത്താൻ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥർ ബോളാർ നിവാസികളുമായി സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. അന്ത്യകർമങ്ങൾക്കായുള്ള തയ്യാറെടുപ്പുകളിൽ എസിപി പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ നിന്നായിരിക്കാം അസിസ്റ്റന്റ് കമ്മീഷണറെ കോവിഡ് ബാധിച്ചത് എന്നും സംശയിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!