യുഎഇയിൽ നിന്നെത്തുന്നവർക്ക് ക്വാറ്റന്റൈൻ ഒഴിവാക്കി ഇന്ത്യൻ സംസ്ഥാനം

0 0
Read Time:1 Minute, 17 Second

യുഎഇയിൽ നിന്നെത്തുന്നവർക്ക് ക്വാറ്റന്റൈൻ ഒഴിവാക്കി ഇന്ത്യൻ സംസ്ഥാനം

ദുബൈ : യുഎഇയിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കി മുംബൈ . ഏഴു ദിവസത്തെ ക്വാറന്റീനിൽ നിന്നാണ് യുഎഇയിൽ നിന്നെത്തുന്നവരെ ഒഴിവാക്കിയത് . തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും . ഗ്രേറ്റർ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് . ദുബൈ ഉൾപ്പെടെയുള്ള യുഎഇ നഗരങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ക്വാറന്റീനോ ആർടി പിസിആർ പരിശോധനയോ ആവശ്യമില്ലെന്നാണ് സർക്കുലറിൽ പറയുന്നത് . എന്നാൽ കേന്ദ്ര സർക്കാരിന്റെ മറ്റ് മാർഗനിർദ്ദേശങ്ങൾ ഇവർക്കും ബാധകമായിരിക്കും . കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ച് കഴിഞ്ഞ ആഴ്ച മുതലാണ് കേരളത്തിലും ഏഴ് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!