ഉദുമ: കല്ലിങ്കാൽ ശാഖാ മുസ്ലിം യൂത്ത് ലീഗ്, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
കല്ലിങ്കൽ ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഹംസ കളരിയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ഡി കബീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് ജോയിൻറ് റസെക്രട്ടറി കാരി റഹ്മാൻ സ്വാഗതം പറഞ്ഞു
കല്ലിങ്കാൽ ശാഖയിൽ നിന്നും മൂന്ന് വിദ്യാർഥികൾക്കാണ് എ പ്ലസ് ലഭിച്ചത്
ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് KEA ബക്കർ ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ്
പി എ എഞ്ചിനീയറിംഗ് കോളേജ് എജിഎം എം ശറഫുദ്ദീൻ എന്നിവർ മുഖ്യാതിഥികളായിരുന്നു
യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി നജീബ് പൂച്ചക്കാട് കല്ലിങ്കാലിലെ മുതിർന്ന മുസ്ലിംലീഗ് നേതാവ് മുഹമ്മദ് ജപ്പാൻ ശാഖാ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി റാഷിദ് കല്ലിങ്കൽ ശാഖ യൂത്ത് ലീഗ് ട്രഷറർ റുഷൈത്,
ഹക്കീം കല്ലിങ്കാൽ,അൻവർ കല്ലിങ്കാൽ,ഷാഫി കല്ലിങ്കാൽ,സുഫൈൽ,അബൂബക്കർ സിദ്ദീഖ്,ഇംതിയാസ്,സിദ്ദീഖ്,ഇർഫാൻ,സഫ്വാൻ TK,സജാദ്,സിദ്ദീഖ്
തുടങ്ങിയവർ പങ്കെടുത്തു
യൂത്ത് ലീഗ് കല്ലിങ്കൽ ശാഖ സെക്രട്ടറി റഹീസ് നന്ദി പറഞ്ഞു

കല്ലിങ്കാൽ ശാഖാ മുസ്ലിം യൂത്ത് ലീഗ് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
Read Time:1 Minute, 51 Second