മൊഗ്രാൽ പുത്തൂർ: സുഭിക്ഷ കേരളം പദ്ധതി; നെൽവയൽ കൃഷി സ്ഥലം എൻ എ നെല്ലിക്കുന്ന് എം എൽ എ സന്ദർശിച്ചു. സുഭിക്ഷ കേരളം പദ്ധതിയിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ബില്ലറാണ് തറവാട് വയലിൽ കൃഷി
Category: Kasaragod
മംഗൽപാടി ജനകീയ വേദി പ്രവർത്തകർ എംസി ഖമറുദ്ദീൻ എംഎൽഎ യുമായി കൂടിക്കാഴ്ച നടത്തി
ഉപ്പള: മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമ്പൂർണ വികസനം ആവശ്യപ്പെട്ടു മംഗലപാടി ജനകീയ വേദി പ്രവർത്തകർ നടത്തി വരുന്ന ഇ. സമരത്തിന്റെ ഭാഗമായുള്ള തുടർ നടപടികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി മംഗൽപാടി ജനകീയ വേദി പ്രവർത്തകർ മഞ്ചേശ്വരം
കാസറഗോഡ് പോലീസ് സ്റ്റേഷനിലേക്ക് നിക്കോട്ടിൻ സ്പോൺസർ ചെയ്ത മാസ്ക്കും സാനിറ്റൈസറും ഹാൻ്റ് വാഷും നൽകി യൂത്ത്സ് തളങ്കര
കാസറഗോഡ് പോലീസ് സ്റ്റേഷനിലേക്ക് നിക്കോട്ടിൻ സ്പോൺസർ ചെയ്ത മാസ്ക്കും സാനിറ്റൈസറും ഹാൻ്റ് വാഷും യൂത്ത്സ് തളങ്കര നൽകി. ദുബായ് മലബാർ കലാ സാംസ്കാരിക വേദി കൺവീനർ അഷ്റഫ് കർള സി.ഐ രാജേഷിന് കൈമാറി. യൂത്ത്സ്
ഇന്ന് സംസ്ഥാനത്ത് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേർക്കും
സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കണം : എം.സി ഖമറുദ്ദീൻ
കുമ്പള : കോവിഡിന്റെയും,തുടർച്ചയായി പെയ്യുന്ന മഴയുടെ മറവിലും സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനെതിരെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് എം.സി ഖമറുദ്ദീൻ എം.എൽ.എ അധികാരികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കുമ്പള ടൗണിൽ മോഷണം
കലാകാരൻമാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്ക് മാടങ്ങളാകണം ; എ.ജി സി ബഷീർ
ചെറുവത്തൂർ: കലാകാരന്മാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്കുമടങ്ങളാവാണമെന്നും ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ അതിർ വരമ്പുകൾക്കുമപ്പുറമാണ് സംഗീതമെന്നും ഭയാനകമായ വർത്തമാന കോവിഡ് കാലത്ത് വിരഹകലുഷിതമായ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കാൻ സംഗീതത്തിന് കഴിയുമെന്നും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മൊഗ്രാൽ: മൊഗ്രാലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മൊഗ്രാൽ കോൺഗ്രസ് നേതൃത്വത്തിൽ ഓഫീസ് പരിസരത്ത് കുമ്പള ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നാസർ മൊഗ്രാൽ പതാക ഉയർത്ത. എംഎം റഹ്മാൻ, സയ്യിദ് ഹാദി തങ്ങൾ,
കലാലയങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ സ്വതന്ത്ര്യദിന പുലരിയിൽ സ്നേഹാദരം നൽകി “ദുബായ് മലബാർ കലാ സാംസ്കാരിക വേദി”ആദരിച്ചു
കുമ്പള : ഇന്ത്യയുടെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സന്തോഷ മുഹൂർത്തത്തില്‍ മുന്‍ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍ ദുബായ് മലബാര്‍ കലാ സാംസ്ക്കാരിക വേദി കലാലയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും കർണ്ണാടകയില്‍ മെറിറ്റ്
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്ലൈൻ ക്വാറന്റൈൻ സെന്ററിലെ കോവിഡ് ബാധിതർക്ക് ഭക്ഷണം നൽകി MN ഫ്രണ്ട്സ് മൂസോടി
ഉപ്പള: മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്ലൈൻ ക്വാറന്റൈൻ സെന്ററിലെ കോവിഡ് ബാധിതർക്ക് ഭക്ഷണം നൽകി MN ഫ്രണ്ട്സ് മൂസോടി. 74 മത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയുടെ ഭാഗമായാണ് മൂസോടിയിലെ യുവാക്കൾ നന്മയാർന്ന ഈ
കുമ്പള കോയിപ്പാടിയിലെ കുടുംബത്തിന് ഓൺലൈൻ പഠനത്തിനുള്ള സ്മാർട്ട്ഫോൺ നൽകി വീണ്ടും ദുബായ് മലബാർ കലാസാംസ്കാരിക വേദി
കാസർഗോഡ്: കൊവിഡ് കാലത്തെ വിവിധങ്ങളായകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദുബായ് മലബാർ കലാസാംസ്കാരിക വേദി സ്മാർട്ട് ഫോണുമായി വീണ്ടും കോയിപ്പാടിയിലെ ഒരു കുടുംബത്തിലെത്തി. മുൻ മന്ത്രി മർഹൂം ചേർക്കളം അബ്ദുള്ള യുടെ നാമദേയത്തിൽ


