ഉപ്പള : ഉപ്പള കൈക്കമ്പയിൽ അപകടാവസ്ഥയിലായിരുന്ന കൂറ്റൻ മരം മംഗൽപ്പാടി വൈറ്റ് ഗാർഡ് വളണ്ടിയർമാർ മുറിച്ചു മാറ്റി. “ഉപ്പള കൈക്കമ്പ ഹൈവേ റോഡരികിലുള്ള മരം ദേശീയ പാതയിലേക്ക് മറിഞ്ഞു വീഴാറായി ഏത് സമയത്തും അപകട
Category: Kasaragod
മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസനത്തിന് സി.പി.ഐ.എം പൂർണ പിന്തുണ നൽകും; അഡ്വ: സി എച് കുഞ്ഞമ്പു
കുമ്പള: മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസനത്തിന് എല്ലാവിധ പിന്തുണയും സഹകരണവും ഉറപ്പു നൽകി സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവും മുൻ മഞ്ചേശ്വരം എം.എൽ.എ യുമായ അഡ്വ: സി.എച്. കുഞ്ഞമ്പു മംഗൽപാടി ജനകീയ വേദി പ്രവർത്തകരായ
മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി : രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു
ഉപ്പള: ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച ഡിജിറ്റൽ ഇന്ത്യയുടെ പിതാവും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ്ജി യുടെ എഴുപത്തിയാറാം ജന്മദിനം മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു. മണ്ഡലം
ജോലി ആവശ്യമുള്ളവർക്കും ,ജോലിക്കാരെ ആവശ്യമുള്ളവർക്കും ഇനി ” സ്മാർട്ട് ഉപ്പള” സഹായകമാവും
ഉപ്പള: ജോലി ആവശ്യമുള്ളവർക്കും ,ജോലിക്കാരെ ആവശ്യമുള്ളവർക്കും ഇനി ” സ്മാർട്ട് ഉപ്പള” എന്ന ആപ്പ് ഉപകരിക്കും.കഴിഞ്ഞയാഴ്ച്ച ഔദ്യോഗികമായി പുറത്തിറക്കിയ ആപ്ലിക്കേഷനായ “സ്മാർട്ട് ഉപ്പള” ഇതിനോടകം തന്നെ ആയിരങ്ങൾ ഉപയോഗിച്ചു തുടങ്ങിയെന്നാണ് വിവരം. ഉപ്പള,മംഗൽപ്പാടി,ബന്തിയോട് മേഖലയിലെ
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1983 പേർക്ക്, കാസറഗോഡ് 105
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158
വോര്‍ക്കാടിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു
മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു. വോര്‍ക്കാടി ബോളന്തോടിയിലെ വിജയ (35), മകന് ആശ്രയ് (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീട്ടിലേക്കുള്ള
കെ.ടി ജലീലിനെ മുഖ്യമന്ത്രിയും കൈവിടുന്നു : രാജി ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: നിരന്തരമായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന മന്ത്രി കെ.ടി ജലീലിനെതിരെ സിപിഎമ്മിലും ഇടത് മുന്നണിയിലും അതൃപ്തി പുകയുന്നു. യുഎഇ കോണ്‍സുലേറ്റുമായി ചട്ടങ്ങള്‍ മറികടന്ന് മന്ത്രി ജലീല്‍ നടത്തിയ ഇടപാടുകള്‍ വിവാദമായതില്‍ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഇക്കാര്യം
‘സീൻത്രി മണ്ണംകുഴി’ മാസ്ക്ക് വിതരണം ചെയ്തു
ഉപ്പള: ‘സീൻത്രി മണ്ണംകുഴി’ മാസ്ക്ക് വിതരണം ചെയ്തു. കോവിഡ് കാലത്തും അതിന് മുമ്പും നിരവധി കാരുണ്യ പ്രവർത്തനം കൊണ്ട് ശ്രദ്ധേയമായ “സീൻത്രി വാട്സാപ്പ് കൂട്ടായ്മ” യാണ് സ്വന്തം പേരിൽ മാസ്ക്ക് നിർമ്മിച്ച് വിതരണം നടത്തിയത്.
ഉപ്പളയിലെ വ്യാപാരിയെ ബ്ലാക്ക്മെയിൽ ചെയ്ത് 4 ലക്ഷം രൂപ തട്ടാന്‍ ശ്രമം ; യുവാവിനും യുവതിക്കുമെതിരെ കേസെടുത്തു
 ഉപ്പള: ഉപ്പളയിലെ വ്യാപാരിയെ ബ്ലാക്ക്മെയിൽ ചെയ്ത് 4 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവാവിനും യുവതിക്കുമെതിരെ കേസെടുത്തു ഉപ്പളയിലെ മുഹമ്മദ് ഷക്കീറി(31)ന്റെ പരാതിയില്‍ ചൗക്കിയിലെ സാജിദക്കും ഒരു യുവാവിനുമെതിരെയാണ് കേസ്. ഷക്കീര്‍ കാസര്‍കോട്
ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1968 പേർക്ക്
തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍


