വിലക്കുറവിന്റെ കമനീയ ശേഖരവുമായി കെ.എം സൂപ്പർ മാർട്ട് ഉപ്പളയിൽ നാളെ ആരംഭിക്കും ; സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും

വിലക്കുറവിന്റെ കമനീയ ശേഖരവുമായി കെ.എം സൂപ്പർ മാർട്ട് ഉപ്പളയിൽ നാളെ ആരംഭിക്കും ; സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും

1 0
Read Time:1 Minute, 35 Second

ഉപ്പള:
വ്യവസായ രംഗത്ത്
മൂന്ന് പതിറ്റാണ്ടുകളുടെ
പാരമ്പര്യമുളള സി.എ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പുതിയ സംരംഭമായ “കെ.എം സൂപ്പർ മാർട്ട്” ഉപ്പള ദർവേശ് കോപ്ലക്സിൽ നാളെ വ്യാഴാഴ്ച തുറന്ന് പ്രവർത്തനമാരംഭിക്കും.
സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് കെ.ഐ റഫീഖ് മുഖ്യാഥിതിയായിരിക്കും.
അട്ക്കം ഖിള്രിയാ ജുമാ മസ്ജിദ് ഖത്തീബ് ഇബ്രാഹിം ദിരിമി പ്രാർത്ഥന നിർവ്വഹിക്കും .
ഉപ്പള,ബന്തിയോട് ടൗണിലെ ഏറ്റവും ആദ്യത്തെ പ്രധാന സൂപ്പർ മാർക്കറ്റ് ഗ്രൂപ്പാണ് സി.എ ഗ്രൂപ്പ് ഓഫ് കമ്പനി.

ഗുണനിലവാരമുളള മുന്തിയ ഇനം ബ്രാന്റുകളുടെ
ഉൽപ്പന്നങ്ങൾ
ഉപഭോക്താക്കൾക്ക് 40%
( ON MRP ) വിലക്കുറവിൽ
നൽകുക എന്ന ലക്ഷ്യത്തോടെയായിരിക്കും KM SUPER MART ന്റെ
സേവനമെന്ന്
മാനേജിംഗ് ഡയറക്ടർ CA യൂസഫ് അറിയിച്ചു.കൂടാതെ 3 കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ഹോം ഡെലിവറിയും വാഗ്ദാനം ചെയ്യുന്നു.
ബന്പ്പെടേണ്ട നമ്പർ താഴെ ചേർക്കുന്നു.
9895152536
8848780053

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!