മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനാറ് ദിവസം  പിന്നിട്ടു. ഇന്ന് സമരത്തിനെത്തിയത്  ബദർ ജുമാ മസ്ജിദും  & സെവൻ സ്റ്റാർ ക്ലബ്   ചെറുഗോളിയും

മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനാറ് ദിവസം പിന്നിട്ടു. ഇന്ന് സമരത്തിനെത്തിയത് ബദർ ജുമാ മസ്ജിദും & സെവൻ സ്റ്റാർ ക്ലബ് ചെറുഗോളിയും

0 0
Read Time:1 Minute, 1 Second

ഉപ്പള :
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനാറ് ദിവസം പിന്നിടുമ്പോൾ ഇന്ന് സമരത്തിനെത്തിയത് ബദർ ജുമാ മസ്ജിദ് & സെവൻ സ്റ്റാർ ക്ലബ്
ചെറുഗോളിയുമാണ്.
.
മംഗൽപാടി ജനകീയ വേദി ലീഡർ റൈഷാദ് ഉപ്പളയുടെ അദ്ധ്യക്ഷതയിൽ ഉസ്താദ് അയ്യൂബ് ഇംദാദി പരിപാടി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ അസീസ് സൂരി,അബ്ദുല്ല കുഞ്ഞി അന്തു,ബഷീർ സംഗം,മൂസ കുഞ്ഞി,അൻസാർ,അബ്ദുല്ല കുഞ്ഞി,നൗഫൽ,ജബ്ബാർ തുടങ്ങിയവർ ആശംസയറിയിച്ചു. സെവൻ സ്റ്റാർ ക്ലബിന്റെ മറ്റംഗങ്ങളും സമരപന്തലിൽ ഐക്യദാർഢ്യവുമായെത്തി.
ഒ.എം റഷീദ് മാസ്റ്റർ സ്വാഗതവും ആഷാഫ് മൂസ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!