0
0
Read Time:1 Minute, 0 Second
www.haqnews.in
കൃപേഷ് ശരത് ലാൽ കേസ് ഡയറി സി ബി ഐക്ക് കൈമാറാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച്
മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച്
കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ മാർച്ച് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ഇർഷാദ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വോർക്കാടി നാസർ മൊഗ്രാൽ ഇഖ്ബാൽ കളിയുർ, ശരീഫ് അരിബയൽ, ശരീഫ് പി കെ നഗർ ,മൂസ ഡികെ, സുധാകര, നവാസ് വർക്കാടി ,മുഹാസ് എന്നിവർ സംസാരിച്ചു.