മംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച കാവൂരിലാണ് സംഭവം.തൃശ്ശൂർ സ്വദേശിയായ സുരേന്ദ്ര(63)നാണ് കൊല്ലപ്പെട്ടത്. കാവൂരിലെ മല്ലി ലേ ഔട്ടിൽ താമസക്കാരനായിരുന്നു സുരേന്ദ്രൻ. പദവിനങ്ങടിയിൽ ജ്യോതി ലാബിലെ സെയിൽസ് മാനേജറായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. വൈകിട്ട്
Category: Karnataka
ബെംഗളൂരു മയക്കുമരുന്ന് കേസ് ; ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലാണ് നടപടി. ബംഗളൂരു ബെംഗളൂരു കോടതിയിൽ ഹാജരാക്കി. മയക്കമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ ഇഡി ചോദ്യം ഇതുവരെ ചോദ്യം ചെയ്യുകയായിരുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ്
മംഗളൂരു സ്വദേശിയായ ശിവസേന നേതാവ് ഉമേശ് ഷെട്ടി വെടിയേറ്റ് മരിച്ചു; 35 വർഷം മുമ്പ് പിതാവ് ഉമേശ് ഷെട്ടിയും വെടിയേറ്റാണ് മരിച്ചത്
മഹാരാഷ്ട്രയിലെ ശിവസേന നേതാവ് രാഹുൽ ഷെട്ടി (43) തന്റെ പ്രവർത്തന മേഖലയായ ലോനവാലയിൽ വെടിയേറ്റ് മരിച്ചു. മംഗളൂറു സ്വദേശിയാണ്. തിങ്കളാഴ്ച രാവിലെ 9.30തോടെയാണ് അക്രമികൾ ഷെട്ടിക്ക് നേരെ അദ്ദേഹത്തിന്റെ പാർപ്പിടത്തിനടുത്ത കടയിൽ ചായ കുടിക്കുന്നതിനിടെ
മംഗളുരുവിൽ കടലമ്മ സമ്മാനിച്ച ഭീമന്‍ തിരണ്ടികളെ ട്രക്കില്‍ കയറ്റിയത് കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ച്, ഒറ്റക്കൊയ്ത്തില്‍ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് ലക്ഷങ്ങള്‍
മംഗളൂരു: കൊവിഡും ലോക്ക് ഡൗണും നല്‍കിയ വറുതിയില്‍ നിന്നും മത്സ്യബന്ധന മേഖല കരകയറി തുടങ്ങിയതേയുള്ളു. ഇന്നലെ മംഗളൂരുവിലെ മാല്‍പെ തീരത്ത് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കടലമ്മ അറിഞ്ഞ് കനിയുകയായിരുന്നു. നാഗസിദ്ധി എന്ന ബോട്ടില്‍
ಮಂಗಳೂರು: ತುಳು ಕಲಿಕೆಗೂ ಬಂತು ಕುತ್ತು
ಮಂಗಳೂರು: ಕರಾವಳಿಯ ಉಭಯ ಜಿಲ್ಲೆಗಳಲ್ಲಿ ನಡೆಯುತ್ತಿದ್ದ ತುಳು ಕಲಿಕೆಗೂ ಈಗ ಕುತ್ತು ಬಂದಿದೆ. ದಕ್ಷಿಣ ಕನ್ನಡ ಮತ್ತು ಉಡುಪಿ ಜಿಲ್ಲೆಗಳ 42 ಶಾಲೆಗಳಲ್ಲಿ ತುಳು ಬೋಧಿಸುತ್ತಿರುವ 42 ಅತಿಥಿ ಶಿಕ್ಷಕರಿಗೆ ಇನ್ನೂ ‘ಗೌರವ ಸಂಭಾವನೆ’ ಪಾವತಿಯಾಗಿಲ್ಲ.
മൈക്രോ ഹെൽത്ത് കോവിഡ് ടെസ്റ്റ് റിപ്പോർട്ട് റദ്ദാക്കി ; മംഗലാപുരം എയർപോർട്ട് വഴി ദുബായിൽ പോകാനെത്തിയ യാത്രക്കാർ വലഞ്ഞു
കാസറഗോഡ് : വിദേശ യാത്രകൾക്ക് വിമാന കമ്പനികൾ നിർബന്ധമാക്കിയിരുന്ന RT-PCR കോവിഡ് ടെസ്റ്റ് റിപ്പോർട്ടിൽ നിന്നും മൈക്രോ ഹെൽത്ത് ലാബ് അടക്കം ഇന്ത്യയിൽ നിന്നും നാലോളം ലാബുകളെ അസാധുവാക്കി,ടിക്കറ്റ് എടുത്ത് ടെസ്റ്റ് റിപ്പർട്ടുമായി എയർപോർട്ടിൽ
കര്‍ണാടകയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഇനി മുതല്‍ ജോലി കന്നഡിഗര്‍ക്ക് മാത്രം; കാസറഗോഡ് സ്വദേശികള്‍ അടക്കമുള്ള മലയാളികൾ പ്രതിസന്ധിയില്‍; ഉടന്‍ ഉത്തരവിറക്കുമെന്ന് യെദിയൂരപ്പ സര്‍ക്കാര്‍
ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ജോലി കന്നഡിഗര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്വകാര്യ മേഖലയില്‍ സി, ഡി വിഭാഗങ്ങളില്‍ കന്നഡിഗര്‍ക്ക് മാത്രം ജോലി നല്‍കാനും എ, ബി
പള്ളിക്ക് നേരെ കുപ്പിയേറ് ; പോലീസ് അന്വേഷണമാരംഭിച്ചു
മംഗളൂരു: പമ്പ് വെൽ സർക്കിളിനടുത്തുള്ള തഖ്വ മസ്ജിദിന് നേരെ ഇന്ന് പുലർച്ചെ നാലോടെ അജ്ഞാതർ സോഡക്കുപ്പിയെറിഞ്ഞു.സുബ്ഹി ബാങ്കിന്റെ മുന്നോടിയായി പള്ളിയിലെത്തിയ ജീവനക്കാരാണ് രംഗങ്ങൾ കണ്ടത്. കാസറഗോഡ്,മംഗളൂരു ടൗൺ,ഉടുപ്പി,ബംഗളൂരു ദിശകളിലേക്ക് 4പാതകൾ വഴിപിരിയുന്നതാണ് ദേശീയപാത 66ലെ
PA കോളേജ് പ്രൊഫസർ ഡോ.അബ്ദുൽ റഹ്മാൻ അന്തരിച്ചു
കന്യാന: മംഗളൂരു പി.എ കോളേജ് ഇലക്ട്രോണിക്സ് & കമ്യൂണിക്സ് ഹെഡ് ഓഫ് ഡിപാർട്ട്മെന്റ് ഡോ.അബ്ദുൽ റഹ്മാൻ അന്തരിച്ചു.തിങ്കൾ രാതി 9മണിയോടെയായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖമാണ് മരണത്തിന് കാരണം. സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന
മംഗളൂരുവിലെ വ്യവസായ പ്രമുഖൻ തുംബെ അഹ്മദ് ഹാജി അന്തരിച്ചു
മംഗളൂരു: വിദ്യാഭ്യാസ മേഖലയിലെയും, ബിസിനസ്സ് സംരംഭകനും, സാമൂഹ്യ പ്രവർത്തകനുമായ ബി അഹമ്മദ് ഹാജി മൊയ്ദീൻ തുമ്പെ (89) അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു തടി ബിസിനസുകാരനായി വ്യാപാരം