ദുബായ്: ബോളിവുഡ് താരവും ഐ പി എല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരില്‍ ഒരാളുമായ പ്രീതി സിന്റ ഇതുവരെ നടത്തിയത് ഇരുപത് കൊവിഡ് ടെസ്റ്റുകള്‍. കഴിഞ്ഞദിവസം സ്രവപരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തക തന്റെ മൂക്കില്‍ നിന്ന്
Category: International
കാസറഗോഡ് ജില്ലാ മഅ്ദുബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന “ഓൺലൈൻ ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരം” ഒക്ടോബർ 25 ന് ആരംഭിക്കും
കാസറഗോഡ്: ലോക മലയാളികൾക്കായി കാസറഗോഡ് ജില്ലാ മഅ്ദുബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓൺലൈൻ ഇൻറർനാഷണൽ ഖിറാഅത്ത് മത്സരം(15 വയസ്സ് വരെയുള്ള കുട്ടികൾക്ക്) ഈ വരുന്ന ഒക്ടോബർ 26,27,28,29,30തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു എന്ന് മഅ്ദബത്തുൽ
വെറും 21 റിയാലിന് കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പറക്കാം
മസ്കറ്റ്: ബജറ്റ് വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് നിന്ന് മസ്കത്തിലേക്കുള്ള സർവീസിന് 21 റിയാലാണ് നിരക്ക്. കോവിഡ് ഇൻഷൂറൻസ് ഉൾപ്പെടെ തുകയാണിത്.
മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത അർഡൻ
വെല്ലിംഗ്ടണ്‍: കൊവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍. 120 അംഗ പാര്‍ലമെന്റില്‍ ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടി 64 സീറ്റുകള്‍ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി.
ഐ പി എല്ലിൽ ഇരട്ട സൂപ്പർ ഓവർ ;ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം
ദുബൈ: ഐപിഎല്ലില്‍ ഇരട്ടസൂപ്പര്‍ ഓവറിലേക്ക് എത്തിയ മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം. മുംബൈ ഉയര്‍ത്തിയ രണ്ടാമത്തെ സൂപ്പര്‍ ഓവറിലെ 11 റണ്‍സ് വിജയ ലക്ഷ്യം പഞ്ചാബ് രണ്ട്
ഖത്തറിനെത്തിരായ ഉപരോധം പിൻവലിക്കുന്നു ; സൂചന നൽകി സൗദി അറേബ്യ
വാഷിങ്ടണ്‍: തങ്ങളുടെ അയല്‍രാജ്യമായ ഖത്തറുമായി മൂന്നു വര്‍ഷമായി തുടരുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പുരോഗതിയിലാണെന്ന സൂചന നല്‍കി സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുപിന്നാലെയാണ് ഫൈസല്‍ ബിന്‍
സൗദിയിൽ കഴിയുന്നവർക്ക് സന്തോഷ വാർത്ത ; എക്സിറ്റ് വിസ കാലാവധി നീട്ടി
റിയാദ്: ൈഫനല്‍ എക്സിറ്റ് വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വിസയുടെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഫൈനല്‍ എക്സിറ്റ് വിസ അടിച്ചിട്ടും കോവിഡ് പശ്ചാത്തലത്തില്‍
യാഹൂ ഗ്രൂപ്പ് അടച്ചുപൂട്ടുന്നു; ഡിസംബര്‍ 15 മുതൽ യാഹൂ വെബ്‌സൈറ്റും ലഭ്യമാകില്ല, ഇ-മെയില്‍ സന്ദേശങ്ങളും അയയ്‌ക്കാനാവില്ല
വാഷിങ്‌ടണ്‍: യാഹു ഗ്രൂപ്പ് അടച്ചുപൂട്ടുന്നുവെന്ന പ്രഖ്യാപനവുമായി കമ്പനി. ഇന്റര്‍നെറ്റ് രംഗത്ത് 19 വര്‍ഷമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഡിസംബര്‍ 15ന് കമ്പനിക്കു ഷട്ടറിടും. മറ്റ് ബിസിനസ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നും വെരിസോണ്‍ ഉടമസ്‌ഥതയിലുള്ള കമ്പനി വ്യക്‌തമാക്കി.
താമസം ദുബായിൽ; ജോലി നാട്ടിൽ: പുതിയ പദ്ധതിയുമായി ദുബായ്
ദുബൈ: ദുബൈയിൽ താമസിക്കണമെങ്കിൽ ഇനി ദുബൈയിൽ തന്നെ ജോലി വേണമെന്ന് നിർബന്ധമില്ല. നാട്ടിൽ ബിസിനസും ജോലിയുമുള്ളവർക്ക് ദുബൈയിൽ താമസിച്ച് നാട്ടിലെ ജോലി തുടരാൻ പദ്ധതി ദുബൈ പ്രഖ്യാപിച്ചു. ഒരുവർഷം കാലാവധിയുള്ള വെർച്വൽ പ്രോഗ്രാമാണ് ദുബൈ
19 ദിവസത്തെ സമരം വെറുതെയായില്ല : റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹം; മംഗൽപാടി ജനകീയവേദി പ്രവാസി കൂട്ടായ്മ
ദുബൈ: 19 ദിവസത്തെ സമരം വെറുതെയായില്ലെന്നും റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹമ്ണെന്നും മംഗൽപ്പാടി ജനകീയ വേദി പ്രവാസി കൂട്ടായ്മ പ്രസ്താവിച്ചു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി മംഗൽപ്പാടി ജനകീയ വേദി മുറവിളി കൂട്ടാൻ


