കാസറഗോഡ്  ജില്ലാ  മഅ്ദുബത്തുൽ  ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന “ഓൺലൈൻ ഇൻറർനാഷണൽ  ജൂനിയർ ഖിറാഅത്ത് മത്സരം” ഒക്ടോബർ 25 ന് ആരംഭിക്കും

കാസറഗോഡ് ജില്ലാ മഅ്ദുബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന “ഓൺലൈൻ ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരം” ഒക്ടോബർ 25 ന് ആരംഭിക്കും

1 1
Read Time:1 Minute, 9 Second

കാസറഗോഡ്:
ലോക മലയാളികൾക്കായി കാസറഗോഡ് ജില്ലാ മഅ്ദുബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓൺലൈൻ ഇൻറർനാഷണൽ ഖിറാഅത്ത് മത്സരം(15 വയസ്സ് വരെയുള്ള കുട്ടികൾക്ക്) ഈ വരുന്ന ഒക്ടോബർ 26,27,28,29,30തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു എന്ന് മഅ്ദബത്തുൽ ഖുർആൻ ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ ഫീസ് 250 രൂപ അടച്ച് കൊണ്ട് ഈമാസം 25ന് മുമ്പായി കൊണ്ട് വ്യക്തമായ ശബ്ദമടങ്ങുന്ന ഖുർആൻ പാരായണ വീഡിയോ വാട്സപ്പ് നമ്പർ വഴി അയക്കേണ്ടതാണന്നും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അൽ ഹാഫിള് അബ്ദുൽ ഖയ്യൂം മൗലവി നജ്മി പ്രത്യേകം കൂട്ടിച്ചേർത്തു.

ഹാജി അബ്ദുൽ കരീം സിറ്റി ഗോൾഡ് കോളിയാട് ആണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ.
ബന്ധപ്പെടേണ്ട നമ്പർ : 9544223260,9562166185,9048477213

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!