യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1041 പേർക്ക്

ദുബായ്: യുഎഇയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ആയിരം കടന്ന് കോവിഡ് കേസുകള്‍. 1041 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1001 പേര്‍ രോഗമുക്തരായി. അതേസമയം 24 മണിക്കൂറിനിടെ ഒറ്റ

Read More

നാളെ ആഘോഷങ്ങൾ പാടില്ല , ദേശീയ പതാക പകുതി താഴ്ത്തി കെട്ടണം : എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം ,കാരണം ഇതാണ്

ന്യൂദല്‍ഹി: കുവൈറ്റ് രാജ്യതലവനായ ഷെയ്ക്ക് സബ അല്‍ അഹമദ് അല്‍ ജബേര്‍ അല്‍ സബയുടെ നിര്യാണത്തെ തുടര്‍ന്ന്് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും. രാജ്യമെമ്ബാടും ഒരു ദിവസത്തെ ദേശീയ

Read More

ഒമാൻ വിമാന യാ​ത്ര​ക്കാർക്കായുള്ള വിശദ മാർഗ നിർദേശങ്ങൾപുറത്തുവി​ട്ടു

മ​സ്​​ക​ത്ത്​: രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തി​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​ർ​ക്കാ​യു​ള്ള വി​ശ​ദ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി പു​റ​ത്തു​വി​ട്ടു. കോ​വി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തേ​ക്ക്​ വ​രു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ അ​ട​ക്കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്.

Read More

ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പുനഃ സംഘടിപ്പിച്ചു

ദുബൈ: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഒഴിവ് വന്ന സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം സൂം ആപ്ലിക്കേഷനിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തിരഞ്ഞെടുത്തത്. കോവിഡ് ലോക്

Read More

ഐപിഎല്ലില്‍ കൊവിഡ് പെരുമാറ്റചട്ടം(ബയോ-ബബിള്‍) ലംഘിച്ചാല്‍ താരങ്ങളെയും ടീമുകളെയും കാത്തിരിക്കുന്നത് കനത്ത ശിക്ഷ

മുന്‍കൂര്‍ അനുമതി വാങ്ങാതെ ബയോ-ബബിളില്‍ നിന്ന് പുറത്തുപോയാല്‍ ആ താരം ആറ് ദിവസത്തെ ക്വാറന്‍റീന്‍ പാലിക്കണം. ഒരു മത്സരത്തില്‍ വിലക്കാണ് ശിക്ഷ. വീഴ്‌ച ആവര്‍ത്തിച്ചാല്‍ താരം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകും. ഈ താരത്തിന് പകരക്കാരനെ

Read More

ബാബരി മസ്ജിദ് ധ്വംസനം പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശാജനകം ; മഞ്ചേശ്വരം മണ്ഡലം കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി

ദമ്മാം: ബാബറി മസ്ജിദ് തകര്‍ത്തു രാജ്യത്തു വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയും ന്യൂനപക്ഷ മുസ്ലീം സമൂഹത്തിന്‍റെ ആരാധാനാ സ്വാതന്ത്ര്യത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഘ പരിവാര്‍ ഗൂഡാലോചന പരിഗണിക്കാതെ പ്രതികളെ വെറുതെ വിട്ട ലഖ്നോ പ്രത്യേക

Read More

കുവൈത്ത് ഭരണാധികാരി ഷെയ്ക്ക് സബാഹ് അന്തരിച്ചു; നഷ്ടമായത് ഗൾഫിലെ സമാധാനമധ്യസ്ഥനെ

കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യു.എസിൽ ചികിൽസയിലായിരുന്നു. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ

Read More

മൈക്രോ ഹെൽത്ത് കോവിഡ് ടെസ്റ്റ് റിപ്പോർട്ട് റദ്ദാക്കി ; മംഗലാപുരം എയർപോർട്ട് വഴി ദുബായിൽ പോകാനെത്തിയ യാത്രക്കാർ വലഞ്ഞു

കാസറഗോഡ് : വിദേശ യാത്രകൾക്ക് വിമാന കമ്പനികൾ നിർബന്ധമാക്കിയിരുന്ന RT-PCR കോവിഡ് ടെസ്റ്റ് റിപ്പോർട്ടിൽ നിന്നും മൈക്രോ ഹെൽത്ത് ലാബ് അടക്കം ഇന്ത്യയിൽ നിന്നും നാലോളം ലാബുകളെ അസാധുവാക്കി,ടിക്കറ്റ് എടുത്ത് ടെസ്റ്റ് റിപ്പർട്ടുമായി എയർപോർട്ടിൽ

Read More

ദുബായ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ ; രാജ്യത്തെ നാല് പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ള കോവിഡ്/പി.സി.ആർ ഫലങ്ങൾ ദുബൈ സ്വികരിക്കില്ല ഇതിൽ ഒരു സ്ഥാപനം കേരളത്തിൽ

ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാര്യത്തില്‍ സുപ്രധാനമായ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായാണ് എയര്‍

Read More

”ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്ലി പരിശീലിച്ചത്”; പഞ്ചാബിനെതിരായ മോശം പ്രകടനത്തിന് പിന്നാലെ സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തില്‍

ദുബൈ: പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തില്‍. കോഹ്ലി പരിശീലിച്ചത് അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണെന്നായിരുന്നു ഗവാസ്‌കറുടെ

Read More

1 29 30 31 32 33 38
error: Content is protected !!