ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍കോവിലിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്ബത് സ്ത്രീകള്‍ മരിച്ചു. സ്ഥാപനത്തിന്റെ ഉടമ സി. ഗാന്ധിമതിയും എട്ട് സ്ത്രീ തൊഴിലാളികളുമാണ് മരിച്ചത്. ഗാന്ധിമതി ഉള്‍െപ്പടെ അഞ്ച് സ്ത്രീകള്‍ തല്‍ക്ഷണം മരിച്ചു. ആശുപത്രിയില്‍ വച്ചാണ്
Author: HAQ Admin
അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം 4 ദിവസം പിന്നിട്ടു ; ഇന്ന് ഉദ്യാവർ ജമാഅത്ത് ദുബായ് കമ്മറ്റി യാണ് പിന്തുണയുമായി എത്തിയത്
ഉപ്പള : മഞ്ചേഷ്വരം താലൂക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ മംഗൽപാടി ജനകിയ വേദിയുടെ അഭിമുഖ്യത്തിൽ നടന്ന് വരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം നാല് ദിവസം പിന്നിട്ടു. വിവിധ രാഷ്ട്രീയ,മത-സാമൂഹിക പ്രവർത്തകർ
ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്,കാസറഗോഡ് 236
ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട്
ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ല; ഖത്തർ അമീര്‍: ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി
ദോഹ :കിഴക്കന്‍ ജറുസലേം തലസ്ഥനമായി സ്വതന്ത്ര പലസ്തീന്‍ രാജ്യം അംഗീകരിക്കാതെ ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ലെന്ന് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജെറാഡ് കുഷ്‌നറെ അറിയിച്ചു.
യു.എ.ഇ യിൽ ഭൂചലനം
ഫുജൈറ: യുഎഇയിൽ നേരിയ ഭൂചലനം. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചർ സ്കയിലിൽ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉപ്പള പെരിങ്കടിയിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു ; ഉപ്പളയിൽ നിന്ന് പുതുതായി വാങ്ങിയതായിരുന്നു ഉപകരണം
ഉപ്പള: ഉപ്പളയി പെരിങ്കടിയിലെ ഒരു വീട്ടില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു അപകടം. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പെരിങ്കടിയിലെ മാളിക കബീറിന്റെ വീട്ടിലാണ് സ്റ്റൗ പൊട്ടിതെറിച്ചത്. ഉപ്പളയിലെ ഒരു ഷോപ്പില്‍
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1553 പേർക്ക്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1553 പേർക്ക്
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; മംഗൽപാടിയിൽ പിഡിപി മത്സരിക്കും
ഉപ്പള : ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പിഡിപി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ബേക്കൂർ സ്വതന്ത്ര സ്ഥാനാർഥി യായി മത്സരിച്ച ഒമ്പതാം വാർഡിൽ ഉൾപ്പടെ പത്തു ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കും ഇച്ചിലങ്കോട് ബ്ലോക്ക്
മണ്ണംകുഴി കൾച്ചറൽ സെന്ററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു
ഉപ്പള: മണ്ണംകുഴി കൾച്ചറൽ സെന്റർ ; പുതിയ കമ്മിറ്റി നിലവിൽവന്നു. എല്ലാ ഓരോ വർഷത്തിലേക്കും തെരഞ്ഞെടുക്കുന്ന വ്യത്യസ്ഥ ഭാരവാഹികളിൽ 2020-2021 കാലയളവിലേക്കാണ് തെരഞ്ഞെടുത്തത്. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കരുത്ത് തെളിയിച്ച മണ്ണംകുഴി കൾച്ചറൽ സെന്റർ
ദേശീയ വിദ്യാഭ്യാസ നയം എം.എസ്.എഫ് പഠന റിപ്പോർട്ട് മഞ്ചേശ്വരം എം.എൽ.എ ക്ക് കൈമാറി
ഉപ്പള: സംസ്ഥാന എം എസ്.എഫ് കമ്മിറ്റി തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം എം.എസ്.എഫ് പഠന റിപ്പോർട്ട് കേരളാ നിയമസഭ അംഗങ്ങൾക് കൈമാറുന്നത്തിന്റെ ഭാഗമായി മഞ്ചേശ്വരം എം.എൽ.എ. എം സി ഖമറുദ്ദീന് എം.എസ്.എഫ് പഠന റിപ്പോർട്ട്


