0
0
Read Time:1 Minute, 4 Second
www.haqnews.in
ആറന്മുള: കോവിഡ് ബാധിധയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു,ആറന്മുളയിൽ ഇന്നലെ രാത്രിയാണ് സംഭവം 108 അംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു,നൗഫൽ വധശ്രമക്കേസിലടക്കം പ്രതിയാണ്,ഇന്നലെ രാത്രി ഒരു മണിക്കാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം.ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്.
ആംബുലന്‍സില്‍ രണ്ട് യുവതികളാണ് ഉണ്ടായിരുന്നത് ഒരാളെ കോലഞ്ചേരിയിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ശേഷം മറ്റേയാളെ അടുത്ത കേന്ദ്രത്തിലേക്കു കൊണ്ടുപോകും വഴിയാണ് ആംബുലൻസ് ഡ്രൈവറായ നൗഫൽ പീഡിപ്പിച്ചത്.