ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1553 പേർക്ക്
Author: HAQ Admin
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; മംഗൽപാടിയിൽ പിഡിപി മത്സരിക്കും
ഉപ്പള : ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പിഡിപി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ബേക്കൂർ സ്വതന്ത്ര സ്ഥാനാർഥി യായി മത്സരിച്ച ഒമ്പതാം വാർഡിൽ ഉൾപ്പടെ പത്തു ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കും ഇച്ചിലങ്കോട് ബ്ലോക്ക്
മണ്ണംകുഴി കൾച്ചറൽ സെന്ററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു
ഉപ്പള: മണ്ണംകുഴി കൾച്ചറൽ സെന്റർ ; പുതിയ കമ്മിറ്റി നിലവിൽവന്നു. എല്ലാ ഓരോ വർഷത്തിലേക്കും തെരഞ്ഞെടുക്കുന്ന വ്യത്യസ്ഥ ഭാരവാഹികളിൽ 2020-2021 കാലയളവിലേക്കാണ് തെരഞ്ഞെടുത്തത്. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കരുത്ത് തെളിയിച്ച മണ്ണംകുഴി കൾച്ചറൽ സെന്റർ
ദേശീയ വിദ്യാഭ്യാസ നയം എം.എസ്.എഫ് പഠന റിപ്പോർട്ട് മഞ്ചേശ്വരം എം.എൽ.എ ക്ക് കൈമാറി
ഉപ്പള: സംസ്ഥാന എം എസ്.എഫ് കമ്മിറ്റി തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം എം.എസ്.എഫ് പഠന റിപ്പോർട്ട് കേരളാ നിയമസഭ അംഗങ്ങൾക് കൈമാറുന്നത്തിന്റെ ഭാഗമായി മഞ്ചേശ്വരം എം.എൽ.എ. എം സി ഖമറുദ്ദീന് എം.എസ്.എഫ് പഠന റിപ്പോർട്ട്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1547 പേർക്ക്,കാസറഗോഡ് 88 പേർ
സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146
ഇനി മുതൽ കെഎസ്ആർടിസി എവിടെയും നിർത്തും
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ കരകയറ്റാൻ ഷെഡ്യൂളുകൾ പുനർവിന്യസിക്കാൻ മാനേജ്മെന്റ് തീരുമാനം. വരുമാനം ഇല്ലാത്ത ഷെഡ്യൂളുകൾ ഓടിക്കരുതെന്നും, ഓർഡിനറി ബസുകൾ യാത്രക്കാരെ കയറ്റാൻ എല്ലായിടത്തും നിർത്താവുന്ന രീതിയിലേക്ക് മാറണമെന്നും പുതിയ സർക്കുലറിൽ നിർദ്ദേശിക്കുന്നു.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന ; മംഗൽപ്പാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല റിലേ സത്യഗ്രഹ സമരത്തിന് തുടക്കമായി
ഉപ്പള : മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രി കവാടത്തിന് മുന്നിൽ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി
വിദ്യഭ്യാസ മേഖലയിൽ റീഡ് നൽകിയ സംഭാവനകൾ മഹത്തരം : അഷറഫ് കർള
കാസറകോഡ് : ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളിലൂടെ മികച്ച സംഭവനയാൺ , റീഡ് എജ്യൂക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയതെന്ന് ദുബൈ മലബാർ കലാസാംസ്കാരിക വേദി ജന: കൺവീനർ അഷ്റഫ് കർള അഭിപ്രായപ്പെട്ടു.
ഉപ്പള സിറ്റിസൺ അഷ്റഫിനെ സംസ്ഥാന യൂത്ത് ഫുട്ബോൾ ടീം സെലക്ടർ ആയി നിയമിച്ചു
ഉപ്പള: ഉപ്പളയിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനമായി അഷ്‌റഫ് സിറ്റിസണിന്റെ പുതിയ ചുവടുവെപ്പ്. നിലവിൽ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും, സിറ്റിസൺ ഉപ്പളയുടെ ദീർഘകാല ക്യാപ്റ്റനും, കേരളത്തും കർണാടകയിലും ഒരേ പോലെ തിളങ്ങിയ അപൂർവം
ഇന്ന് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 1140 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍


