ആംബുലൻസ് തീയിട്ടു നശിപ്പിച്ച സംഭവം ;എംസിസി കമ്മിറ്റി അപലപിച്ചു

ആംബുലൻസ് തീയിട്ടു നശിപ്പിച്ച സംഭവം ;എംസിസി കമ്മിറ്റി അപലപിച്ചു

0 0
Read Time:36 Second

ഉപ്പള:
നേർവഴി ഇസ്ലാമിക്‌ സെന്റർ ആംബുലൻസ് കത്തി നശിപ്പിച്ചതിനെ എം.സി.സി
മണ്ണംകുഴി കൾചറൽ സെന്റർ കമിറ്റി ശക്തമായി അപലപിച്ചു.
നാട്ടിൽ സാമൂഹ്യ -സേവനം ചെയുന്ന ആംബുലൻസ് പോലോത്ത വാഹനത്തെ തീയിട്ട് നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ
വെളിച്ചത്ത്‌ കൊണ്ട് വന്നു ശക്തമായ ശിക്ഷ നേടികൊടുക്കണമെന്ന് കമ്മിറ്റി ശക്തമായി വാദിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!