വാഷിങ്‌ടണ്‍: യാഹു ഗ്രൂപ്പ് അടച്ചുപൂട്ടുന്നുവെന്ന പ്രഖ്യാപനവുമായി കമ്പനി. ഇന്റര്‍നെറ്റ് രംഗത്ത് 19 വര്‍ഷമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഡിസംബര്‍ 15ന് കമ്പനിക്കു ഷട്ടറിടും. മറ്റ് ബിസിനസ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നും വെരിസോണ്‍ ഉടമസ്‌ഥതയിലുള്ള കമ്പനി വ്യക്‌തമാക്കി.
Author: HAQ Admin
താമസം ദുബായിൽ; ജോലി നാട്ടിൽ: പുതിയ പദ്ധതിയുമായി ദുബായ്
ദുബൈ: ദുബൈയിൽ താമസിക്കണമെങ്കിൽ ഇനി ദുബൈയിൽ തന്നെ ജോലി വേണമെന്ന് നിർബന്ധമില്ല. നാട്ടിൽ ബിസിനസും ജോലിയുമുള്ളവർക്ക് ദുബൈയിൽ താമസിച്ച് നാട്ടിലെ ജോലി തുടരാൻ പദ്ധതി ദുബൈ പ്രഖ്യാപിച്ചു. ഒരുവർഷം കാലാവധിയുള്ള വെർച്വൽ പ്രോഗ്രാമാണ് ദുബൈ
പാലായിൽ മാണിയുടെ മകനെ പൂട്ടാൻ മരുമകൻ റെഡി, അതേ കുടുംബത്തിൽ നിന്ന് കോൺഗ്രസ് മികച്ച ആയുധം പുറത്തെടുക്കുമോ?
തിരുവനന്തപുരം: ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് പോകുന്നത് ഉചിതമായ തീരുമാനമായി തോന്നുന്നില്ലെന്ന് കെ.എം. മാണിയുടെ മരുമകനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ് കേരളകൗമുദി ഓണ്‍ലൈനിനോട്. ഇടതുപക്ഷത്തേക്ക് ചെന്നാല്‍ ജോസ് കെ. മാണിക്ക് കിട്ടുന്ന
വീടുകൾ കയറി പരിശോധന : പട്ടാള ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പട്ടാള ഉദ്യോഗസ്ഥര്‍ അനധികൃതമായി വീടുകളില്‍ കയറി പരിശോധന നടത്തിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷം .കണ്ണൂര്‍ ഡി.എസ്.സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആയിക്കര, കിലാശി, അഞ്ചുകണ്ടിക്കുന്ന്, താവക്കര തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെത്തി
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. യുഎപിഎ നിലനില്‍ക്കില്ലെന്ന് കോടതി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്ക്. “കലാകാരന്മാര് കോവിഡ്
മലകയറുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല, പമ്പാനദിയിൽ കുളിക്കാൻ അനുവദിക്കില്ല ; സുരക്ഷാ മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി നാളെ ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ പാലിക്കേണ്ടുന്ന കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്ക് ഒരു ദിവസം
കോവിഡ്; ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 7789 പേർക്ക്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത് 7789 പേർക്ക്
കോവിഡ്; ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് എ, എബി , ബി എന്നീ രക്ത ഗ്രൂപ്പുകാർ
കോവിഡ് – 19 ബാധിക്കാന്‍ ഏറ്റവും സാധ്യത എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്കെന്നു പഠനം. എ ഗ്രൂപ്പില്‍ വരുന്നവരില്‍ ആറു ശതമാനത്തിന് കൊറോണ ബാധ മൂലം മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് കണ്ടെത്തല്‍. ചൈനയില്‍
ഇത് വല്ലാത്ത ഒരു ചൊറിച്ചിലായിപ്പോയി ; ജെ സി ബി കൊണ്ട് പുറം ചൊറിഞ്ഞ് മധ്യവയസ്കൻ
മറ്റു വാഹനങ്ങളോട് കളിക്കുന്നത് പോലെ അധികമാരും ജെസിബിയോട് കളിക്കാറില്ല. ഇതിന് പ്രധാന കാരണം ജെസിബിയുടെ വലുപ്പവും വലിയ കൈയ്യുമൊക്കെയാണ്. ഇപ്പോഴിത ജെസിബി ഉപയോഗിച്ച് പുറം കൂടി ചൊറിയാമെന്ന് കാണിച്ച് തരുകയാണ് ഒരു വിഡിയോ. പുറം
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ വിടവാങ്ങി; അക്കിത്തം അച്യുതന്‍ നമ്ബൂതിരി അന്തരിച്ചു
തൃശൂർ: 2008ല്‍ സംസ്ഥാനം അദ്ദേഹത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2012ല്‍ വയലാര്‍ പുരസ്‌ക്കാരം ലഭിച്ചു. പിന്നാലെ രാജ്യം അദ്ദേഹത്തിന് പദ്‌മശ്രീയും നല്‍കി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ


