ദുബായ്: ഇ.സി.എച്ച് ഫുട്‌ബോള്‍ ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ടീം ജേഴ്സി പ്രകാശനവും മരിച്ചു പോയ ഇതിഹാസഫുട്ബാൾ താരം മറോഡോണയ്ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചു. ഖിസൈസിലെ ടാര്‍ഗറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍
Author: HAQ Admin
പടുക്കൂറ്റന്‍ വീടുകള്‍ കെട്ടുന്നവര്‍ക്ക് ഇരുട്ടടി; കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം : ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ കുട്ടികളും അടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ പടുക്കൂറ്റന്‍ വീടുകള്‍ കെട്ടുന്നവര്‍ക്ക് ഇരുട്ടടി. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാര്‍ശ. അനുവദനീയമായ പരിധിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍
ന്യൂസിലന്റിന് തലവേദനയായി പാകിസ്താന്‍ ക്രിക്കറ്റ് ടീം; ഇനി ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചാല്‍ പരമ്പര റദ്ദാക്കി പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഒന്നടങ്കം നാട്ടിലേക്ക് കയറ്റി അയക്കുമെന്ന മുന്നറിയിപ്പ്
ക്രൈസ്റ്റ്ചര്‍ച്ച്: രാജ്യം മുഴുവന്‍ ശക്തമായ കൊറോണ നിയന്ത്രണം വരുത്തി നില്‍ക്കേ ന്യൂസിലന്റിന് തലവേദനയായി പാകിസ്താന്‍ ക്രിക്കറ്റ് ടീം. ആറുപേര്‍ക്ക് ഒറ്റയടിക്ക് കഴിഞ്ഞയാഴ്ച കൊറോണ സ്ഥിരീകരിച്ച ശേഷം ഇന്നലെ ഏഴാമത്തെ താരത്തിനും കൊറോണ ബാധിച്ചതാണ് പാകിസ്താനെ
കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അഷ്‌റഫ് കർള പാണക്കാട് കൊടപ്പനക്കൽ തറവടിലെത്തി അനുഗ്രഹഹം വാങ്ങി തുടക്കം കുറിച്ചു
കാസറഗോഡ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് നേതാവും മണ്ഡലം മുസ്ലിംലീഗ് ട്രഷറർറുമായ അഷ്‌റഫ് കർള പാണക്കാട് കൊടപ്പനക്കൽ തറവടിലെത്തി അനുഗ്രഹഹം
13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തി യു.എ.ഇ.
13 മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തി യു.എ.ഇ. തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്താന്‍, അള്‍ജീരിയ, പാകിസ്താന്‍, ലെബനന്‍, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ്
വൈദ്യുതി കണക്ഷന്‍ എടുക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി. ലളിതമാക്കി
തിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ എടുക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി. ലളിതമാക്കി. ഏതുതരം കണക്്ഷന്‍ ലഭിക്കാനും ഇനി രണ്ടു രേഖകള്‍ളാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതികണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയുമാണ്
ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു
അര്‍ജന്റീന: അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്നാണ് അന്ത്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ
യു.എ.ഇയിലെ പള്ളികളിൽ ഡിസംബർ നാല് മുതൽ ജുമുഅ നമസ്കാരത്തിന് അനുമതി
അബുദാബി: യു.എ.ഇയിലെ പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങളോടെ ജുമുഅ നമസ്കാരത്തിന് അനുമതി. ഡിസംബർ നാല് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. പള്ളിയുടെ ശേഷി അനുസരിച്ച് മുപ്പത് ശതമാനം പേർക്ക് മാത്രമായിരിക്കും നമസ്കരിക്കാൻ അവസരമൊരുക്കുക. ജുമുഅ നമസ്കാരത്തിന്
ഗൂഗിൾ-പേ യിൽ പണമയക്കാൻ ഇനി മുതൽ ഫീസ് നൽകണം
തല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിള്‍ പേ. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം വെബ് ആപ്പ് വഴി ഗൂഗിള്‍ ഉപഭോക്താക്കളോട് പങ്കുവച്ചു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് ക്വാറന്‍റൈന്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; കേരളം വിസമ്മതിക്കുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികൾ
കോവിഡ് വൈറസുമായി ബന്ധപ്പെട്ട് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന കേന്ദ്രതീരുമാനം കേരളത്തിലും നടപ്പാക്കണമെന്നാണ് പ്രവാസ


