കാസറഗോഡ്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ നിന്നും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നാമനിർദേശപത്രികകൾ കാസർകോട് ജില്ലാ കളക്ട്രേറ്റിലും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കുമ്പള പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ സമർപ്പിച്ചു.
Author: HAQ Admin
മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ഇ പ്രാവശ്യം മത്സരിക്കുന്നത് കെ.എം.സി.സി നേതാവ്
ഉപ്പള: മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ഇ പ്രാവശ്യം മത്സരിക്കുന്നത് കെ.എം.സി.സി നേതാവ്. കോട്ട അബ്ദുൽ ഖാദർ എന്ന അട്ക്ക സ്വദേശി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. മുസ്ലിം
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കാസര്‍ഗോഡ് 109 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി
പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സന്‍റ് റഫെ ദുബൈയില്‍ അപകടത്തില്‍ മരിച്ചു
ദുബൈ: പ്രശ്സ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സന്‍റ് റഫെ (36) അപകടത്തില്‍ മരിച്ചു. ദുബൈയില്‍ പരിശീലനത്തിനിടെയാണ് ഫ്രാന്‍സുകാരനായ വിന്‍സിയുടെ മരണം. ചൊവ്വാഴ്ച രാവിലെയാണ് അപകടം. മരുഭൂമിയില്‍ പരിശീലനപറക്കലിനിടെ അപകടത്തില്‍പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ദുബൈയിലെ ജുമൈറ ബീച്ചില്‍
സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയെ യുഎഇ വിദേശമന്ത്രാലയം പുറത്താക്കി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖമീസ് അലിയെ യുഎഇ വിദേശമന്ത്രാലയം പുറത്താക്കി. അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ പിന്‍വലിച്ചതിനു പിന്നാലെയാണു സര്‍വീസില്‍നിന്നു നീക്കിയത്. ഇദ്ദേഹത്തെ ഇന്ത്യക്കു കൈമാറില്ലെങ്കിലും കേസുമായി ബന്ധപ്പെട്ടു
മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ
മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു. വിജിലന്‍സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതി കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ 10.25ന് മരടിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. വിജിലന്‍സ്
ഹരിത രാഷ്ട്രീയത്തിലൂടെ നേടിയ അനുഭവ സമ്പത്തുമായി അഷ്‌റഫ് കർള സാഹിബ് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷൻനിൽ നിന്നും ജനവിധി തേടുന്നു
കുമ്പള: പൊതുസേവന രംഗത്ത് കർമ്മയോഗിയാണ് ജനാബ് അഷ്‌റഫ് കർള . വിദ്യാർത്തി രാഷ്ട്രീയത്തിലൂടെ തന്റെ പൊതു സേവന ജീവിതത്തിനു തുടക്കം കുറിച്ചജനസേവന പ്രവർത്തനം മുഖമുദ്രയാക്കി സ്‌നേഹ ബന്ധങ്ങൾ ഒപ്പിയെടുതുള്ളതാണ് പൊതുരംഗത്തുള്ള അദേഹത്തിന്റെ പ്രവർത്തന രീതി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍
ഒരൊറ്റ മുസ്ലിം എം എൽ എ പോലുമില്ലാതെ നിതീഷ് സർക്കാർ; ബിഹാറിൽ 68വർഷത്തിനിടെ ഇതാദ്യം
പട്ന: സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായി ഒെരാറ്റ മുസ്ലിം എം.എല്‍.എ പോലുമില്ലാതെ ബിഹാര്‍ നിയമസഭയിലെ ഭരണസഖ്യം. എന്‍.ഡി.എയിലെ ബി.ജെ.പി, ജെ.ഡി.യു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍, വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവയില്‍ മുസ്ലിം വിഭാഗത്തില്‍നിന്ന് ഒരൊറ്റ എം.എല്‍.എ
ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളുടെ റേറ്റിങ്ങില്‍ ഒന്നും,രണ്ടും സ്ഥാനത്ത് ഗൾഫിലെ ഈ എയർലൈനുകൾ
കൊച്ചി: ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളുടെ റേറ്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് എമിറേറ്റ്സ്. ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.സിംഗപ്പുര്‍ എയര്‍ലൈന്‍സ്, ഐബീരിയ, വിസ്താര എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. അഞ്ചില്‍ 4.4 സ്കോറുകളാണ് എമിറേറ്റ്സ് നേടിയിരിക്കുന്നത്.


