SKSSFകുമ്പള മേഖല സർഗലയം2020 സമാപിച്ചു :മംഗൽപാടി ക്ലസ്റ്റർ ജേതാക്കൾ

കുമ്പള : SKSSF കുമ്പള മേഖല സർഗലയം സമാപിച്ചു. കളത്തൂർ ഖാളി അക്കാദമിയിൽ നടന്ന കുമ്പള മേഖല സർഗലയം മേഖല സെക്ട്രറി റാസിഖ് ഹുദവി പേരാൽ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ്‌ നാസർ

Read More

വടിക്കഷ്ണം കൊണ്ട് ഉയരങ്ങളിൽ ചാടി തരംഗമായ ഉപ്പള മൂസോടിയിലെ താരത്തിന് എം.എൻ ഫ്രണ്ട്സ് മൂസോടിയുടെ സ്നേഹോപഹാരം

ഉപ്പള: വടിക്കഷ്ണം കൊണ്ട് ഉയരങ്ങളിൽ ചാടി തരംഗമായ ഉപ്പള മൂസോടിയിലെ താരത്തിന് എം.എൻ ഫ്രണ്ട്സ് മൂസോടിയുടെ സ്നേഹോപഹാരം മലബാർ മൂസോടി താരം അഫ്സലിന് കോതമംഗലം അക്കാദമിയിലേക്ക് പോകുമ്പോൾ അവന്റ വീട്ടുകാരുമായി ബന്ധപ്പെടാനും, പഠനസംബന്ധമായ ഓൺലൈൻ

Read More

പളളിക്ക് സ്ഥലം നൽകിയത് മാധവ മെനോൻ,നിർമ്മിച്ച് നൽകിയത് സാബിറ യൂസുഫലി മതസൗഹാർദ്ദത്തിന്റെ റോൾ മോഡലായി നെട്ടൂർ

നെട്ടൂര്‍ (എറണാകുളം): നെട്ടൂരില്‍ ദേശീയപാതയോരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ‘മസ്ജിദുല്‍ ഹിമായ’ക്ക്​ മാനവസൗഹൃദത്തി​െന്‍റ തേനൂറും കഥ പറയാനുണ്ട്​. നാല്‍പതാണ്ടുമുമ്ബ്​ നെട്ടൂര്‍ പൂണിത്തുറ സ്വദേശി ഡാന്‍സര്‍ കെ. മാധവമേനോനാണ്​ പള്ളിക്ക്​ സ്​ഥലം നല്‍കിയത്​. പിതാവ് ഇട്ടിരാരിച്ച മേനോക്കിയുടെ

Read More

മുസ്ലിം ലീഗ്‌ മഞ്ചേശ്വരം മണ്ഡലം ട്രഷറർ അഷ്റഫ് കർള നാമ നിർദ്ദേശ പത്രിക നൽകി

കാസറഗോഡ്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ നിന്നും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നാമനിർദേശപത്രികകൾ കാസർകോട് ജില്ലാ കളക്ട്രേറ്റിലും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കുമ്പള പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ സമർപ്പിച്ചു.

Read More

മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ഇ പ്രാവശ്യം മത്സരിക്കുന്നത് കെ.എം.സി.സി നേതാവ്

ഉപ്പള: മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ഇ പ്രാവശ്യം മത്സരിക്കുന്നത് കെ.എം.സി.സി നേതാവ്. കോട്ട അബ്ദുൽ ഖാദർ എന്ന അട്ക്ക സ്വദേശി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. മുസ്ലിം

Read More

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കാസര്‍ഗോഡ് 109 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി

Read More

പ്രശസ്ത ജെറ്റ്​മാന്‍ പൈലറ്റ്​ വിന്‍സന്‍റ്​ റഫെ ദുബൈയില്‍ അപകടത്തില്‍ മരിച്ചു

ദുബൈ: പ്രശ്സ്​ത ജെറ്റ്​മാന്‍ പൈലറ്റ്​ വിന്‍സന്‍റ്​ റഫെ (36) അപകടത്തില്‍ മരിച്ചു. ദുബൈയില്‍ പരിശീലനത്തിനിടെയാണ്​ ഫ്രാന്‍സുകാരനായ വിന്‍സിയുടെ മരണം. ചൊവ്വാഴ്​ച രാവിലെയാണ്​ അപകടം. മരുഭൂമിയില്‍ പരിശീലനപറക്കലിനിടെ അപകടത്തില്‍പെടുകയായിരുന്നു. മാസങ്ങള്‍ക്ക്​ മുന്‍പ്​ ദുബൈയിലെ ജുമൈറ ബീച്ചില്‍

Read More

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​സ്; യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലെ അ​​​റ്റാ​​​ഷെയെ യു​​​എ​​​ഇ ​വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്താ​​​ക്കി

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​നാ​​​യ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലെ അ​​​റ്റാ​​​ഷെ റാ​​​ഷി​​​ദ് ഖ​​​മീ​​​സ് അ​​​ലി​​​യെ യു​​​എ​​​ഇ ​വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്താ​​​ക്കി. അ​​​റ്റാ​​​ഷെ​​​യു​​​ടെ ന​​​യ​​​ത​​​ന്ത്ര​ പ​​​രി​​​ര​​​ക്ഷ പി​​​ന്‍​വ​​​ലി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു നീ​​​ക്കി​​​യ​​​ത്. ഇ​​ദ്ദേ​​ഹ​​ത്തെ ഇ​​​ന്ത്യ​​ക്കു കൈ​​​മാ​​​റി​​ല്ലെ​​ങ്കി​​ലും കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു

Read More

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു. വിജിലന്‍സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതി കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ 10.25ന് മരടിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. വിജിലന്‍സ്

Read More

ഹരിത രാഷ്ട്രീയത്തിലൂടെ നേടിയ അനുഭവ സമ്പത്തുമായി അഷ്‌റഫ് കർള സാഹിബ്‌ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷൻനിൽ നിന്നും ജനവിധി തേടുന്നു

കുമ്പള: പൊതുസേവന രംഗത്ത് കർമ്മയോഗിയാണ് ജനാബ്‌ അഷ്‌റഫ് കർള . വിദ്യാർത്തി രാഷ്ട്രീയത്തിലൂടെ തന്റെ പൊതു സേവന ജീവിതത്തിനു തുടക്കം കുറിച്ചജനസേവന പ്രവർത്തനം മുഖമുദ്രയാക്കി സ്‌നേഹ ബന്ധങ്ങൾ ഒപ്പിയെടുതുള്ളതാണ് പൊതുരംഗത്തുള്ള അദേഹത്തിന്റെ പ്രവർത്തന രീതി.

Read More

error: Content is protected !!