തെരുവ്നായ വന്ധീകരണവും വളര്‍ത്തു നായകള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പും സംസ്ഥാന വ്യാപകമായി നടപ്പാക്കും:മന്ത്രി എം.വി.ഗോവിന്ദന്‍
തെരുവ്നായ വന്ധീകരണവും വളര്‍ത്തു നായകള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പും സംസ്ഥാന വ്യാപകമായി നടപ്പാക്കും:മന്ത്രി എം.വി.ഗോവിന്ദന്‍ തിരുവനന്തപുരം: തെരുവുനായ നിയന്ത്രണ പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ നിയമസഭയില്‍ അറിയിച്ചു. നിലവില്‍ എട്ടു











