ഖത്തർ-കാസറഗോഡ് മണ്ഡലം സ്പോർട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കർ ലീഗ് ഫുട്ബോൾ2022;ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ ടീം ലോഗോ പ്രകാശനം ചെയ്തു

0 0
Read Time:1 Minute, 19 Second

ഖത്തർ-കാസറഗോഡ് മണ്ഡലം സ്പോർട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കർ ലീഗ് ഫുട്ബോൾ2022;ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ ടീം ലോഗോ പ്രകാശനം ചെയ്തു


ദോഹ :കാസറഗോഡ് മണ്ഡലം സ്പോർട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന കാസറഗോഡ് മണ്ഡലം സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ ടീമിന്റെ ലോഗോ പ്രകാശനം ചെയ്തു.
കാസറഗോഡ് മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ ഹാരിസ് എരിയാൽ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരിയാലിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
പ്രസിഡന്റ്‌ അൻവർ കടവത്ത് ആദ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ജാഫർ കല്ലങ്കാടി, പഞ്ചായത്ത്‌ ഭാരവാഹികളായ നവാസ് ആസാദ് നഗർ, അക്‌ബർ കടവത്ത്, റോസ്ദ്ദിൻ, റഹീം ചൗക്കി, അഷ്‌റഫ്‌ മഠത്തിൽ, ഹമീദ് കൊടിയമ്മ, ഡി എസ് അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!