വൈദ്യുതി ബില്ല്: സർക്കാർ തീവെട്ടി കൊള്ള നടത്തി ജനങ്ങളെ കൊഞ്ഞനം കുത്തുന്നു: ടി. എ.മൂസ

ഉപ്പള:കോവിഡ് രോഗത്തിന്റെ മറവിൽ ഖജനാവിന്റെ പണം കൊള്ളയടിക്കുന്ന സർക്കാർ സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ട് വാരാൻ തുടങ്ങിയതിന്റെ സൂചനയാണ് അമിത ഇലക്ട്രിസിറ്റി ബില്ലെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ടി.എ.മൂസ ആരോപിച്ചു. മുസ്ലിം ലീഗ്

Read More

കോവിഡ്19,ബൈത്തുറഹ്മ പദ്ധതി; ബഹ്റൈൻ കെ.എം.സി.സി തുക കൈമാറി

മാനാമ :ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കാസറഗോഡ് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന കോവിഡ് 19, ബൈത്തുറഹ്‌മാ പദ്ധതിക്കായി സ്വരൂപിച്ച തുക ജില്ലാ ,മണ്ഡലം കമ്മിറ്റി ഭാരവികൾ ചേർന്ന

Read More

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4

Read More

ചങ്ങനാശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി യു.ഡി.എഫിന്റെ സാജന്‍ ഫ്രാന്‍സിസ് ജയിച്ചു. 15നെതിരെ 16 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി സാജന്‍ ഫ്രാന്‍സിസ് വിജയിച്ചത്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗവും ജോസഫ് പക്ഷത്തിന്

Read More

രാജ്യത്ത്‌ കോവിഡ്‌ പടരുന്നു ; രോഗികളുടെ എണ്ണത്തിൽ ലോകത്ത്‌ നാലാമത്‌ ഇന്ത്യ, ഐസിഎംആർ മുന്നറിയിപ്പ്‌ നൽകി

രാജ്യത്ത്‌ കോവിഡ്‌ പടർന്നുപിടിക്കുമെന്ന്‌ ഐസിഎംആറിന്റെ മുന്നറിയിപ്പ്‌. ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന്‌ രോഗം‌ പിടിപെടാൻ സാധ്യതയുണ്ട്‌. രോഗവ്യാപനം മാസങ്ങളോളം തുടരും. അതീവജാഗ്രത തുടരണമെന്ന്‌ സംസ്ഥാനങ്ങളോട്‌ നിർദേശിച്ചു. രോഗവ്യാപനത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനായി രാജ്യത്തെ 83 ജില്ലകളിലായി നടത്തിയ

Read More

കോവിഡ് ഭീതി; കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം കയറ്റി കൊണ്ട് പോയത് മാലിന്യവണ്ടിയില്‍

ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലെ സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ മാലിന്യവണ്ടിയില്‍ കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. സ്ഥലത്ത് ആംബുലന്‍സ് ലഭ്യമായിരുന്നുവെങ്കിലും കോവിഡ് ബാധിച്ച് മരിച്ചയാളാവാം എന്നു കരുതിയാണ് ആരും സഹായത്തിന്

Read More

കോവിഡ്19 : അടി പതറി മുംബൈ;90 ശതമാനം കിടക്കകളും നിറഞ്ഞു

മുംബൈ:കോവിഡ്‌ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട്‌ അടുത്തതോടെ മഹാരാഷ്‌ട്രയിലെ ആരോഗ്യ വിഭാഗത്തിന്‌ അടിതെറ്റി. മുംബൈയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐ.സി.യു. കിടക്കകളും നിറഞ്ഞെന്നാണു റിപ്പോര്‍ട്ട്‌. വെന്റിലേറ്ററുകള്‍ക്കു ക്ഷാമം തുടങ്ങി. വിദഗ്‌ധ ഡോക്‌ടര്‍മാരുടെയും

Read More

കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍, വെല്ലൂര്‍ വേലൂരായി: 1018 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി തമിഴ്‌നാട്

ചെന്നൈ:തമിഴ്‌നാട്ടിലെ 1018 സ്ഥലപ്പേരുകള്‍ ഇംഗ്ലീഷില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കര്‍ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം. പല പ്രധാനപ്പെട്ട സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍

Read More

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കാസറഗോഡ് 10പേർക്ക്

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറയി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 62 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും, 37

Read More

കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു

മലപ്പുറം:മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയത്. ന്യൂമോണിയയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു.

Read More

error: Content is protected !!