ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കൂടുന്നു; പൊതുയിടങ്ങളിൽ കുട്ടികൾ വന്നാൽ മാതാപിതാക്കൾക്കെതിരെ കേസ്
കൊച്ചി:സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്ബോള്‍ കൊച്ചിയില്‍ ജനങ്ങളിലും അധികൃതരിലും ജാഗ്രത കുറയുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയതോടെ പലയിടത്തും സാധാരണ രീതിയിലാണ് പ്രവര്‍ത്തനം. സമൂഹ അകലം പാലിക്കാതെയും മറ്റ് മാനദണ്ഡങ്ങള്‍











