0
0
Read Time:48 Second
www.haqnews.in
മുംബൈ:
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് മുംബൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്തു. ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് താരം ആത്മഹത്യ ചെയ്തതെന്ന് നിരവധി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന് 34 വയസ്സായിരുന്നു. ‘കൈ പോ ചെ!’ എന്ന ചിത്രത്തിലൂടെയാണ് രജപുത് അരങ്ങേറ്റം കുറിച്ചത്. ‘ശുദ്ധ് ദേശി റൊമാൻസ്’, ‘ഡിറ്റക്ടീവ് ബയോംകേഷ് ബക്ഷി!’, ‘പി.കെ’, സ്പോർട്സ് ബയോപിക് ‘എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി ഇവയാണ് പ്രധാനമായും അഭിനയിച്ച സിനിമ.