ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതി ഗുരതരം; ഇന്നലെ മരണപ്പെട്ടത് 8പേർ
ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് മരണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നത് ഭയാനകമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ജൂലൈ 10ന് ദക്ഷിണ കന്നഡ ജില്ലയില്‍ 139 കോവിഡ് കേസുകളും എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഉഡുപ്പിയില്‍ 34











