ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

0 0
Read Time:1 Minute, 0 Second

മുംബൈ: ബോളിവുഡിന്‍റെ ബിഗ്ബി അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ ബച്ചന്‍ തന്നെയാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയ വിവരം പുറത്തുവിട്ടത്. മകനും അഭിനേതാവുമായ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കുടുംബാംഗങ്ങള്‍ പരിശോധനക്ക് വിധേയരായി ഫലം കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി ഇടപഴകിയവര്‍ പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ബച്ചന്‍ ചികിത്സയിലുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!