എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം; സി.പി.എം  ഒളയം ബ്രാഞ്ച് ആദരിച്ചു

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം; സി.പി.എം ഒളയം ബ്രാഞ്ച് ആദരിച്ചു

1 0
Read Time:51 Second

ബന്തിയോട്: SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും എ ഗ്രേഡ് നേടിയ കുമ്പള ഹൈസ്കൂൾ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു.

അട്ക്ക കോട്ടയിലെ ഇബ്രാഹിമിന്റെ മകൾ ആസ്യമത്ത് തസ്ലീമ കെ ടി യെയും ഒളയം റസാഖ് സീദി ഹാജിയുടെ മകൾ ഹലീമത്ത് റമീസയെയുമാണ് സിപിഎം ഒളയം ബ്രാഞ്ചിന്റെ നേതൃത്ത്വത്തിൽ ആദരിച്ചത്.

. സിപിഎം ബന്തിയോട് ലോക്കൽ സെക്രട്ടറി മൊയ്‌ദീൻ ബന്തിയോട് സ്നേഹോപഹാരം നൽകി.

സിപിഐഎം പ്രവർത്തകരായ മുഹമ്മദ് പൊയക്കര, മൊയ്‌ദു കോട്ട,
സിദ്ദിഖ് ,മുഹമ്മദ് കോട്ട എന്നിവർ സംബന്ധിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!