കെ.ടി ജലീലിനെ മുഖ്യമന്ത്രിയും കൈവിടുന്നു : രാജി ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: നിരന്തരമായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന മന്ത്രി കെ.ടി ജലീലിനെതിരെ സിപിഎമ്മിലും ഇടത് മുന്നണിയിലും അതൃപ്തി പുകയുന്നു. യുഎഇ കോണ്‍സുലേറ്റുമായി ചട്ടങ്ങള്‍ മറികടന്ന് മന്ത്രി ജലീല്‍ നടത്തിയ ഇടപാടുകള്‍ വിവാദമായതില്‍ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഇക്കാര്യം











