നാളെ ആഘോഷങ്ങൾ പാടില്ല , ദേശീയ പതാക പകുതി താഴ്ത്തി കെട്ടണം : എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം ,കാരണം ഇതാണ്
ന്യൂദല്‍ഹി: കുവൈറ്റ് രാജ്യതലവനായ ഷെയ്ക്ക് സബ അല്‍ അഹമദ് അല്‍ ജബേര്‍ അല്‍ സബയുടെ നിര്യാണത്തെ തുടര്‍ന്ന്് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും. രാജ്യമെമ്ബാടും ഒരു ദിവസത്തെ ദേശീയ











