0
0
Read Time:39 Second
www.haqnews.in
ഇരിക്കൂറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ ചേടിച്ചേരിയിലെ വധുവിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെടിച്ചേരി, ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകൾ പൊലീസ് അടച്ചു. ഇരിക്കൂറിൽ മാത്രം വ്യാപാരികളടക്കം 43 പേർക്കാണ് ഇന്നലെ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.