മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മരണ കാരണം കോവിഡ് ആണെന്ന് പറഞ്ഞു വരുത്തി തീർത്തു ; ഒടുവിൽ ആശുപത്രി സ്റ്റാഫിന്റെ ശബ്ദ സന്ദേഷം പുറത്ത് ,അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ മരണ കാരണം കോവിഡ് അല്ലെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ആശുപത്രി ജീവനക്കാരിയുടേത് എന്ന പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.











