നടപടി കർശനമാക്കി സെക്ടറൽ മജിസ്ട്രേറ്റ് ;മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ വാർഡിലെ  പള്ളികൾ , ക്ലബ്ബുകൾ ,കടകൾ ,ഹോട്ടൽ ,കല്യാണ വീട് ,ഹാർബർ തുടങ്ങി പൊതുജനങ്ങൾ കൂടുന്ന ഇടങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ കണ്ടു ജാഗ്രതാ നിർദ്ധേശം നൽകി

0 0
Read Time:1 Minute, 18 Second

ഉപ്പള:
‘മാഷ്’ പദ്ധതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ മംഗൽപാടി പഞ്ചായത്തിൽ ജില്ലാ കളക്ടർ നിയമിച്ച സെക്ടറൽ മജിസ്ട്രേറ്റ് ശ്രീ വിനോദ് കുമാർ ഒന്നാം വാർഡിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു .

വിവിധ വാർഡിലെ  പള്ളികൾ , ക്ലബ്ബുകൾ ,കടകൾ ,ഹോട്ടൽ ,കല്യാണ വീട് ,ഹാർബർ തുടങ്ങി പൊതുജനങ്ങൾ കൂടുന്ന ഇടങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ കണ്ടു ജാഗ്രതാ നിർദ്ധേശം നൽകി . ഹാർബറിൽ സന്ദർശകരെ ഒഴിവാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മംഗൽപ്പാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ റസാക്ക് ബപ്പായ്തൊട്ടി ,വാർഡ് മെമ്പർ ഫാത്തിമ ,നോഡൽ ഓഫീസർമാരായ അമീർ കോടിബയൽ , ബെന്നി തോമ്പുന്നയിൽ ,മൊയ്തീൻ ടി ,സതീഷ് ,പൊതു പ്രവർത്തകൻ മുഹമ്മദ് ബൂൺ , അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!