തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍ ; അവസാന തീയതി നവംബര്‍ 19
കാസര്‍കോട്: മുന്നണികളും പാര്‍ട്ടികളും ഇനി തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക്. തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികയുടെ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പത്രികാസമര്‍പ്പണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.











