മംഗൽപാടി ജനകീയ വേദി “വിഷൻ 2025 ഫോർ മംഗൽപാടി” പ്രകാശനം ചെയ്തു
ഉപ്പള: 2025 ഓടെ മംഗൽപാടി യുടെ സമഗ്രമായ വികസനത്തിനുള്ള പദ്ധതി ആവിഷ്ക്കരിച്ചുള്ള കൃത്യമായ പഠന വിശകലനമുൾക്കൊള്ളിച്ചുള്ള നടപ്പിലാക്കേണ്ട പദ്ധതികളുടെ യും അനിവാര്യമായ പ്രവർത്തികളുടെയും പഠന റിപ്പോർട്ട് ആയ ‘വിഷൻ 2025 ഫോർ മംഗൽപാടി’ പതിപ്പിന്റെ











