‘നെഹ്റു പീസ് ഫൗണ്ടേഷൻ പുരസ്ക്കാരം’ കാഞ്ഞങ്ങാട് സ്വദേശി കുഞ്ഞബ്ദുള്ളയ്ക്ക്
‘നെഹ്റു പീസ് ഫൗണ്ടേഷൻ പുരസ്ക്കാരം’ കുഞ്ഞബ്ദുള്ളയ്ക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ നിർമ്മാർജ്ജനത്തിന് വേണ്ടി പുതുവഴികൾ കണ്ടെത്തുകയും കേരളത്തിലെ പല പഞ്ചായത്തു മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലും വളരെ വിജയകരമായി നടപ്പാക്കിയതിലൂടെ ഇന്ന് കേരളത്തിൽ ഏറ്റവും പ്രശസ്തിയാർജിച്ച കമ്പനിയായി











