ദുബായ് അൽ ഖിസൈസിൽ ലീഗൽ കൺസൽട്ടൻസി & ബിസിനസ്സ് സെറ്റപ്പ് കമ്പനി പ്രവർത്തനമാരംഭിച്ചു

0 0
Read Time:1 Minute, 40 Second

ദുബായ് അൽ ഖിസൈസിൽ ലീഗൽ കൺസൽട്ടൻസി & ബിസിനസ്സ് സെറ്റപ്പ് കമ്പനി പ്രവർത്തനമാരംഭിച്ചു

ദുബായ്:യുഎഇ യിലെ വാണിജ്യ മേഖലയിലെ ഹൃദയ ഭാഗമായ അൽ ഖുസൈസിൽ അൽ ഹിലാൽ ബാങ്ക് ബിൽഡിങ്ങിൽ നിരവധി ബിസിനസ് മേഖലയിൽ ദുബായ്ക്കകത്തും പുറത്തും കഴിവ് തെളിയിച്ച നാസിർ കൊടുവള്ളിയുടെ പുതിയ ബിസിനസ്‌ സംരംഭമായ ബിസിനെസ്സ് സെറ്റപ്പ് കമ്പനിയും ലീഗൽ കോൺസൾട്ടൻസിയും Tareeq Thabit Legal Consultancy&Aljabeen Hub Documents Clearing Services Co. എന്ന പേരിൽ തുടക്കം കുറിച്ചു.

നിരവധി കേസുകൾ നടത്തി പ്രാഗൽഭ്യം തെളിയിച്ച അറബ് പൗരനും അഡ്വക്കേറ്റുമായ താരിഖ് സലേഹ് താബിറ്റ് അദേഹത്തിന്റെ നേത്രത്വത്തിലുള്ളതാണ് ഇത്.

ഓഫീസ് ഉദ്ഘടനം വാണിജ്യ പ്രമുഖൻ ശംസുദീൻ ബിൻ മുഹമ്മദ് നിർവഹിച്ചു.
യഹിയ തളങ്കര, അഷ്‌റഫ് താമരശ്ശേരി, ശംസുദീൻ നെല്ലറ,എന്നിവർ മുഖ്യതിഥികളായിരുന്നു.
കെ.എം അബ്ബാസ്, ജലീൽ പട്ടാമ്പി അൽജബീൻ, എം ഡി അബ്ദുൽ നാസർ കൊടുവള്ളി,സമീർ ബെസ്‌റ്റ് ഗോൾഡ് ഫാസ്‌റ്റ്, ബിസിനസ്സ് സെന്റർ ഉടമ ഗഫൂർ ജമാൽ കൈരളി, നൗഷാദ് കന്യപാടി, മോയിൻ പുജൂർ, ഫാറൂഖ് ഹുസൈൻ, അഷീബ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!