മാപ്പിളപ്പാട്ട് സമാഹാരം, മുഷ്താഖ് നാട്ടക്കൽ മംഗൽപാടി ജനകീയ വേദിയുടെ പുരസ്‌ക്കാരം ഏറ്റു വാങ്ങി

0 0
Read Time:1 Minute, 13 Second

മാപ്പിളപ്പാട്ട് സമാഹാരം, മുഷ്താഖ് നാട്ടക്കൽ മംഗൽപാടി ജനകീയ വേദിയുടെ പുരസ്‌ക്കാരം ഏറ്റു വാങ്ങി

ഉപ്പള:പുതിയ,തലമുറയ്ക്ക് കൈമാറാൻ പുരാതന മാപ്പിളപ്പാട്ടിന്റെ ശേഖരം സൂക്ഷിച്ച ഉപ്പളയിലെ മുസ്താഖ് നാട്ടക്കല്ലിന് മംഗല്പാടി ജനകീയവേദി പുരസ്ക്കാരം നൽകി ആദരിച്ചു.
ചടങ്ങിൽ ജനകിയവേദി വൈസ് ചെയർമാൻ സിദ്ദിഖ് കൈകമ്പ പുരസ്ക്കാരം നൽകി , അഡ്വ. കരീം പൂന, അബു തമാം,മഹമൂദ് കൈകമ്പ, ഒ. എം. റഷീദ്, യൂസുഫ് പച്ചിലമ്പാറ,അബു ബൊളാർ, റൈഷാദ് ഉപ്പള , ആശാഫ് മൂസകുഞ്ഞി, ഹനീഫ് ഗോൾഡ് കിംഗ്,സുബൈർ തമാം, സൈനുദ്ദീൻ അട്ക്ക, ഷാജഹാൻ ബഹ്റൈൻ, അബ്ദുള്ളഅത്തർ അഷ്‌റഫ്‌മദർആർട്ട്സ്, ഹനീഫ്കൈകമ്പ,അബ്ദുള്ള കോട്ട,ഷാനവാസ് ബഹ്‌റൈൻകുക്കാർ,
അബ്ദു കോട്ട
ഖലീൽഷിറിയ,ഹമീദ് അബായാസ്,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!