തോറ്റമ്പി ദൈവത്തിന്റെ പോരാളികള്‍, മുംബൈയെ അലക്കിത്തേച്ച് കോഹ്ലിയും പിള്ളേരും
തോറ്റമ്പി ദൈവത്തിന്റെ പോരാളികള്‍, മുംബൈയെ അലക്കിത്തേച്ച് കോഹ്ലിയും പിള്ളേരും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് പിന്നാലെ തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങി മുംബൈ ഇന്ത്യന്‍സ്. ഏഴ് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ റോയല്‍











