പാട്ട് കേട്ടാലും പിടിവീഴും; പാകിസ്താനി ഗാനം കേട്ടതിന് യു.പിയിൽ രണ്ട് കുട്ടികളെ കസ്റ്റഡിയിലെടുത്തു
പാട്ട് കേട്ടാലും പിടിവീഴും; പാകിസ്താനി ഗാനം കേട്ടതിന് യു.പിയിൽ രണ്ട് കുട്ടികളെ കസ്റ്റഡിയിലെടുത്തു ലഖ്നോ: പാകിസ്താനി പാട്ട് കേട്ടതിന് ബറേലിയിൽ രണ്ട് മുസ്ലിം കുട്ടികളെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് ഇരുവരെയും പിടികൂടിയതെന്ന് ‘ടൈംസ്











