അപകടം തുടർക്കഥ : കെ സ്വിഫ്റ്റ് ലോറിയുമായി കൂട്ടിയിടിച്ചു
അപകടം തുടർക്കഥ : കെ സ്വിഫ്റ്റ് ലോറിയുമായി കൂട്ടിയിടിച്ചു കോഴിക്കോട് :കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. കോഴിക്കോട് താമരശ്ശേരി കൈതപൊയിലില്‍ വെച്ചാണ് അപകടമുണ്ടായത്. ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക്











