പ്രതിപക്ഷം പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളെ വികസന കാര്യങ്ങളിൽ സർക്കാർ അവഗണിക്കുകയാണെന്ന് എം സി ഖമറുദ്ദീൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. മഞ്ചേശ്വരം താലൂക്കിനെ വികസനത്തിൽ തഴയുമ്പോൾ വെള്ളരിക്കുണ്ട് താലൂക്കിൽ മന്ത്രി ഇ ചന്ദ്രശേഖരൻ വികസനം അനുവദിക്കുകയാണ്. പഴയ ആരോഗ്യ
Category: Kerala
കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണമൊരുക്കി ദുബായ് മലബാർ കലാസാംസ്കാരിക വേദിയും നെല്ലറ ഫുഡ് പ്രോടക്ടും
കുമ്പള:ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാസാംസ്കാരിക വേദിയും നെല്ലറ ഫുഡ് പ്രോടക്ടും ചേർന്ന് ഒരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നെല്ലറ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം മെഡിക്കൽ
വൈദ്യുതി ബിൽ; പൈവളികെ പഞ്ചായത്ത് നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം സർക്കാരിന് താക്കീതായി
പൈവളികെ:കോവിഡ് കാലത്ത് ജനങ്ങളെ പിഴിയുന്ന വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് ലോക്ക് ഡൗൺ സമയത്ത് ആനുകൂല്യങ്ങൾ നൽകി സഹായിക്കുന്നു എന്ന
വൈദ്യുതി ബില്ല്: സർക്കാർ തീവെട്ടി കൊള്ള നടത്തി ജനങ്ങളെ കൊഞ്ഞനം കുത്തുന്നു: ടി. എ.മൂസ
ഉപ്പള:കോവിഡ് രോഗത്തിന്റെ മറവിൽ ഖജനാവിന്റെ പണം കൊള്ളയടിക്കുന്ന സർക്കാർ സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ട് വാരാൻ തുടങ്ങിയതിന്റെ സൂചനയാണ് അമിത ഇലക്ട്രിസിറ്റി ബില്ലെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ.മൂസ ആരോപിച്ചു. മുസ്ലിം ലീഗ്
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4
ചങ്ങനാശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി യു.ഡി.എഫിന്റെ സാജന്‍ ഫ്രാന്‍സിസ് ജയിച്ചു. 15നെതിരെ 16 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി സാജന്‍ ഫ്രാന്‍സിസ് വിജയിച്ചത്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗവും ജോസഫ് പക്ഷത്തിന്
സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കാസറഗോഡ് 10പേർക്ക്
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറയി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 62 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും, 37
കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു
മലപ്പുറം:മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയത്. ന്യൂമോണിയയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു.
മഞ്ചേശ്വരം മണ്ഡലം മസ്ക്കറ്റ് കെ.എം.സി.സി മർഹൂം ഗോൾഡൻ ഖാദർ സാഹിബ് പദ്ധതിയായ കാരുണ്യ സ്പർശം കൈമാറി
ഉപ്പള:മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മർഹൂം ഗോൾഡൻ ഖാദർ സാഹിബ് കാരുണ്യ സ്പർശം പദ്ധതിയിലൂടെ പൈവളിഗെ പഞ്ചായത്ത് പത്തൊൻപതാം വാർഡിലേക്കും,വൊർക്കാടി പഞ്ചായത്ത് പതിമൂന്നാം വാർഡിലേക്കുമുള്ള ധനസഹായം കൈമാറി.പൈവളികെയിലേക്കുള്ള ധനസഹായം കമ്മിറ്റി ട്രഷറർ അബൂ
ഒരു കോവിഡ് മരണം കൂടി ; സംസ്ഥാനത്ത് മരണം 18ആയി
കണ്ണൂർ:കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. 70 വയസുള്ള ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ്


