വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ച എയര്‍ ഇന്ത്യ വിമാനം പറത്തിയത് വനിത പൈലറ്റ്;’വീടുവിട്ട് ഇറങ്ങുന്നതിനു മുന്‍പായി രണ്ട് മക്കളേയും ചേര്‍ത്തുപിടിച്ച്‌ ഉമ്മ നല്‍കിയ ശേഷം യത്ര പറഞ്ഞു’

ന്യൂഡല്‍ഹി: വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ച എയര്‍ ഇന്ത്യ വിമാനം പറത്തിയത് വനിത പൈലറ്റ്. ക്യാപ്റ്റന്‍ സ്വാതി റാവലിനാണ് റോമില്‍ നിന്നുള്ള 263 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ദൗത്യം ലഭിച്ചത്. എയര്‍ ഇന്ത്യയുടെ

Read More

വെറും 500 രൂപയ്ക്ക് ലാപ്ടോപ്പ് സ്വന്തമാക്കാം

തിരുവനന്തപുരം: കുട്ടികള്‍ക്ക് പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാന്‍ കുടുംബശ്രീയും കെഎസ്‌എഫ്‌ഇയും ചേര്‍ന്ന് ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. പഠനാവശ്യത്തിനുള്ള 15,000 രൂപയില്‍ത്താഴെ വിലയുള്ള ലാപ്‌ടോപ്പാണ് കിട്ടുക. സ്വന്തമായി ലാപ്‌ടോപ്പ് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ചിട്ടിയില്‍ ചേരാം.കുടുംബശ്രീക്കുവേണ്ടി

Read More

കോവിഡ് 19 ; ഉപ്പള സലഫി മസ്ജിദ് തുറക്കുന്നത് നീട്ടി വെച്ചു

കോവിഡ് സമൂഹ വ്യാപനം ഭയപ്പെടുന്ന ഘട്ടത്തിലാണാ പള്ളി തുറക്കുന്നത് നീട്ടി വെച്ചതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും സമൂഹ വ്യാപനം ഭയപ്പെടുന്ന ഈ ഘട്ടത്തിൽ നാം സ്വയം നിയന്ത്രിക്കുകയാണ്

Read More

ഡി വൈ എഫ് ഐ ജനസേവാ ക്യാമ്പ് ശ്രദ്ധേയമായി

ബന്തിയോട്:അസംഘടിത മേഖലയിലെ,പെൻഷൻ അർഹരില്ലാത്തBPL റേഷൻ കാർഡ് ഉടമകൾക്കുളളസർക്കാർ ധനസഹായമായ1000 രൂപ നൽകാൻ വേണ്ടിയാണ് ബന്തിയോട് അട്ക്കം ഒളയം റോഡ് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രവർത്തകർ ക്യാമ്പ് സംഘടിപ്പിച്ചത്. പാവപ്പെട്ടവർക്ക് വേണ്ടിസർക്കാർ ഈതുക ദിവസങ്ങൾക്ക് മുമ്പേ ബാങ്ക്

Read More

‘പൊല്ലാപല്ല ഇത് പൊൽ-ആപ്’ ; കേരള പോലീസിന്റെ പുതിയ മൊബൈൽആപ്ലിക്കേഷന് പേരായി

കൊച്ചി: കേരളാ പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. പുതിയ മൊബൈല്‍ ആപ്പിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read More

കേരളത്തിൽ വീണ്ടും കോവിഡ് മരണം;ഇതോടെ സംസ്ഥാനത്ത് മരണം പതിനാറായി

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ 87 കുമാരനാണ് രോഗം മൂലം മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 16 ആയി. ശ്വാസം മുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന്

Read More

1 287 288 289
error: Content is protected !!