ഹെൽപ്പ് ലൈൻ വാട്സ്ആപ്പ് കൂട്ടായ്മ ആറാം വാർഷികത്തിൽ നിരവധി വ്യക്തിത്വങ്ങളെ ആദരിച്ചു

ഹെൽപ്പ് ലൈൻ വാട്സ്ആപ്പ് കൂട്ടായ്മ ആറാം വാർഷികത്തിൽ നിരവധി വ്യക്തിത്വങ്ങളെ ആദരിച്ചു

0 0
Read Time:1 Minute, 26 Second


ആരിക്കാടി: ഹെൽപ്പ് ലൈൻ വാട്സപ്പ് കൂട്ടായ്മയുടെ ആറാം വാർഷികത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് സേവന രംഗത്ത സഹജീവികൾകൾക്കായി സമർപ്പിച്ച നിസ്വാർത്ഥ മായ പൊതു പ്രവർത്തനം നടത്തിയ സയ്യിദ് മുസ്തഫ തങ്ങൾ, കെ വി യൂസഫ് എഫ്, ഇർഷാദ് ചാക്കോ, സിനാൻ മുളിയടുക്കം എന്നിവരെ ആദരിച്ചു, കുമ്പോൽ എൽ പി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫരീദ സക്കീർ ഉദ്ഘാടനം ചെയ്തു, അഷറഫ് കർള അധ്യക്ഷത വഹിച്ചു, ചടങ്ങിൽ എസ്എസ്എൽസി വിജയികളെയും, ഖുർആൻ മനപ്പാഠമാക്കിയ ഹാഫിളീങ്ങളെയും അനുമോദിക്കുകയും ഓൺലൈൻ പഠനത്തിൻറെ ഭാഗമായി വിദ്യാർഥികൾക്ക് ടിവിയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു, ഹമീദ് സ്റ്റോർ സ്വാഗതം പറഞ്ഞു, സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ അഡ്വക്കറ്റ് സക്കീർ അഹമ്മദ് , മുഹമ്മദ് ആനബാഗിൽ , അഷറഫ് കൊടിയമ്മ , അലി ഷഹമ ബദറു കടവത്ത്, ബി ട്ടി സത്താർ, സലിം കുഞ്ഞ്, അസീസ് കെ എം എന്നിവർ സംബന്ധിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!