പാവപ്പെട്ടവരുടെ വീട് നിര്മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള് അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന് അടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്സിപ്പല് സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്സി കുറ്റക്കാരനായിക്കണ്ട സാഹചര്യത്തില് മുഖ്യമന്ത്രിക്ക് അധികാരത്തില് തുടരാനുള്ള
Category: Kerala
കോട്ടയത്ത് 4 സീറ്റുകൾ കൂടി കോൺഗ്രസ് സ്വന്തമാക്കും ; ജോസിന് 6ഉം മുസ്ലിം ലീഗിന് ഒരു സിറ്റും നൽകും
കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കേണ്ഗ്രസ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ലയിലെ വിജയം പ്രതീക്ഷകളില് വലിയ ആശങ്കയാണ് യുഡിഎഫിനുള്ളില് ഉണ്ടായിരിക്കുന്നത്. കേരള കോണ്ഗ്രസിന്റെ ഈറ്റില്ലമായ കോട്ടയം ജില്ലയില് മുന്നണി മാറ്റം
കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ്; ചെർക്കളം അബ്ദുല്ല സ്മാരക അനെക്സ് ഉദ്ഘാടനം ചെയ്തു
കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനായി നിർമ്മിച്ച ചെർക്കളം അബ്ദുല്ല സ്മാരക അ നെക്സ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉൽഘാടനം
തദ്ദേശ തെരഞ്ഞെടുപ്പിന് 180 കോടി ചെലവ് ; പ്രതിസന്ധി മറികടക്കാനാകാതെ കേരളം
തിരുവനന്തപുരം: ഡിസംബറില് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 180കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിനുള്ള ചെലവ് കണ്ടെത്താനാകാതെ സംസ്ഥാനം പ്രതിസന്ധിയില്. കടമെടുക്കാന് എവിടേക്കോടുമെന്ന ആലോചനയിലാണ് സര്ക്കാര് വൃത്തങ്ങള്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ
വർഗീയ ധ്രുവീകരണ ശ്രമത്തിൽ നിന്ന് സി.പി.എം പിന്മാറണം ; വെൽഫെയർ പാർട്ടി
കോഴിക്കോട്: കേരളത്തില് വര്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തില്നിന്ന് സി.പി.എം പിന്മാറണമെന്ന് വെല്ഫെയര് പാര്ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലം വാര്ത്തസമ്മേളനത്തില് ആവശ്യപ്പെട്ടു. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിലെ നേട്ടം ലക്ഷ്യംവെച്ചും ഭരണ പരാജയം മറച്ചുപിടിക്കുന്നതിനുവേണ്ടിയും സംഘ്പരിവാറിനെ കവച്ചുവെക്കുംവിധത്തിലുള്ള തീവ്ര
മിൽമ യുടെ അപരൻമാർ മാർക്കറ്റിൽ സുലഭം ; വഞ്ചിതരായവർ നിരവധി
പത്തനംതിട്ട : മലയാളി കണികണ്ടു ഉണര്ന്നിരുന്ന നന്മയിലും വ്യാജന്മാരുടെ കടന്നുകയറ്റം. ശുദ്ധമെന്നും വിശ്വസ്തമെന്നും കരുതിയിരുന്ന മില്മാ പാല് വാങ്ങുമ്ബോള് ഇനി ഏറെ ശ്രദ്ധവേണം. നീലയും വെള്ളയും നിറത്തിലുള്ള കവറില് വിപണിയില് എത്തുന്ന പാലിന് മേന്മ,
നിയമസഭ കയ്യാങ്കളി കേസ്: വിചാരണക്കോടതി നടപടിക്ക് സ്റ്റേ ഇല്ല; മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും നാളെ വിചാരണക്കോടതിയില് ഹാജരാകണം
കൊച്ചി: 2015 ലെ ബജറ്റ് സമയത്തെ നിയമസഭയിലെ കയ്യാങ്കളി കേസിൽ വിചാരണക്കോടതി നടപടിക്ക് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. മന്ത്രിമാര് ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന സര്ക്കാര് ആവശ്യം അംഗീകരിച്ചില്ല. മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും നാളെ വിചാരണക്കോടതിയില് ഹാജരാകണം. കേസില് മന്ത്രിമാര്
ജില്ലയിലെ ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള അവാർഡ് ആലംപാടി സ്വദേശിനി റഷീലയ്ക്ക് ( ഫോട്ടോ,വീഡിയോ കാണാം)
കാസർഗോഡ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് നടത്തിയ കാസർകോട് ജില്ലയിലെ ഏറ്റവും നല്ല വീടുകളിലെ പൂന്തോട്ടത്തിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ കാസർഗോഡ് ആലംപാടി സ്വദേശിനി റഷീല അബ്ദുറഹ്മാൻ പരിപാലിക്കുന്ന റാഹത്ത് മഹലിനു അവാർഡ്
ഡ്രൈവിങ് പഠനം മുതല് പഴയ വാഹന പരിശോധന വരെയുള്ള വാഹന സംബന്ധിയായ കാര്യങ്ങള് വന്കിട സ്വകാര്യ കമ്പനികള്ക്ക് കൈമാറുന്നു
പത്തനംതിട്ട : ഡ്രൈവിങ് പഠനം മുതല് പഴയ വാഹന പരിശോധന വരെയുള്ള വാഹന സംബന്ധിയായ കാര്യങ്ങള് വന്കിട സ്വകാര്യകമ്ബനികള്ക്ക് കൈമാറുന്നു. കേന്ദ്ര സര്ക്കാര് നടപ്പാക്കുന്ന പുതിയ മോട്ടോര് വാഹനനിയമം അടുത്തവര്ഷം പൂര്ണതോതില് പ്രാവര്ത്തികമാകുന്നതോടെയാണ് ഈ
കേരള എൻ.ജി.ഒ. അസോസിയേഷൻ മഞ്ചേശ്വരം ബ്രാഞ്ച് കമ്മിറ്റി സ്ഥാപക ദിനം ആഘോഷിച്ചു
ഉപ്പള: കേരള എൻ.ജി.ഒ അസോസിയേഷന്റെ 46-ാമത് സ്ഥാപക ദിനം മഞ്ചേശ്വരം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്തിൽ ആഘോഷിച്ചു. മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡണ്ട് വി.ദാമോദരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ബ്രാഞ്ച്


